ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥർ ചമഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ
കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്‌ഥർ ചമഞ്ഞ് വീട്ടുകാരെ ബന്ദിയാക്കി സ്വർണവും പണവും തട്ടിയ സംഭവത്തിൽ ഒരാൾ ഗോവയിൽ പിടിയിൽ. ഗോവ സ്വദേശിയായ റെയിൽവേ ജീവനക്കാരൻ മൗലാലി ഹബീബുൽ ഷെയ്‌ഖ് (36) എന്നയാളാണ്...
ലൈഫ് മിഷൻ; രണ്ടാംഘട്ട ഗുണഭോക്‌താക്കളുടെ കരട് പട്ടിക പുറത്ത്
തിരുവനന്തപുരം: ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്‌താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റായ life2020.kerala.gov.in ൽ ലഭ്യമാകും. 5,14,381 പേരാണ് കരട് പട്ടികയിലുള്ളത്. പട്ടികയിൽ...
രാജ്യസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി; ഫലം ഉടൻ
ന്യൂഡെൽഹി: പതിനഞ്ച് സംസ്‌ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പിന്റെ ഫലം അൽപ സമയത്തിനകം പ്രഖ്യാപിക്കും. കടുത്ത വെല്ലുവിളി നിറഞ്ഞ രാജസ്‌ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ സീറ്റുകളിൽ കോൺഗ്രസിനാണ് മുൻഗണനയെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്‌ട്രയിലെ സീറ്റിൽ...
ജെഡിഎസിന്റെ കൂറുമാറിയുള്ള വോട്ട്; കോൺഗ്രസ് ബിജെപിയെ സഹായിക്കാൻ ശ്രമിക്കുന്നുവെന്ന് കുമാരസ്വാമി
ബെംഗളൂരു: കര്‍ണാടകയില്‍ വെള്ളിയാഴ്‌ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍(എസ്) എംഎല്‍എമാരായ ശ്രീനിവാസ് ഗൗഡയും ശ്രീനിവാസ് ഗബ്ബിയും കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചെയ്‌തു. നാല് സീറ്റുകളിലേക്കാണ് സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. നിര്‍ണായകമായ ഒരു സീറ്റിന്...
പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് പർവേസ് മുഷാറഫ് അന്തരിച്ചു
ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചു. പാകിസ്‌ഥാൻ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. പാകിസ്‌ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു. പട്ടാള അധിനിവേശത്തിലൂടെയാണ് പർവേസ് മുഷാറഫ് പാകിസ്‌ഥാനിൽ അധികാരം നേടിയത്. 1999ലാണ്...
സ്വപ്‌ന ജോലി ചെയ്യുന്ന സ്‌ഥാപനത്തിനെതിരെ അന്വേഷണം വേണം; പരാതി
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന എച്ച്‌ആർഡിഎസ് എന്ന സ്‌ഥാപനത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി. എച്ച്‌ആർഡിഎസിന്റെ സാമ്പത്തിക സ്രോതസും പ്രവർത്തനവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശി സിപി ദിലീപ്...
സ്വപ്‌നയുടെ വെളിപ്പെടുത്തൽ; സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധം തുടരുന്നു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സംസ്‌ഥാനത്ത് ഇന്നും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന മാർച്ചിനിടെ പലയിടത്തും സംഘർഷമുണ്ടായി. കോഴിക്കോടും...
പദവികൾ നൽകേണ്ടത് മുഖ്യമന്ത്രി; പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി കെവി തോമസ്
തിരുവനന്തപുരം: പദവികൾ നൽകണമോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് കെവി തോമസ്. സംസ്‌ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുമെന്നും കെവി തോമസ് വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി...








































