പിഎം കിസാൻ സമ്മാൻ നിധി; കേരളത്തിലെ ഭൂരിപക്ഷം കർഷകരും പുറത്താവും
തിരുവനന്തപുരം: റവന്യൂ പോര്‍ട്ടലില്‍ ഭൂമിസംബന്ധമായ രേഖകള്‍ കാലാനുസൃതമായി പുതുക്കാത്തത് സംസ്‌ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച കിസാന്‍ സമ്മാന്‍ പദ്ധതിയില്‍നിന്ന് ഇതുമൂലം കേരളത്തിലെ ഭൂരിപക്ഷം കര്‍ഷകരും പുറത്തായേക്കും. കേരളത്തിന്റെ റവന്യൂ...
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: യുവ നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും....
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ കളക്‌ടറേറ്റ് മാർച്ച് ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്‌ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സംസ്‌ഥാനതല ഉൽഘാടനം സെക്രട്ടറിയേറ്റിന് മുന്നിൽ കെപിസിസി...
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണ മുന്നണിയിലെ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കൊണ്ടുള്ളതായിരുന്നു...
സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇന്ന്; സ്വപ്‌നയുടെ ആരോപണം ചർച്ചയാകും
തിരുവനന്തപുരം: ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പേരിലുള്ള വിവാദങ്ങളും തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിലെ തോൽവിയും ചർച്ചയായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി...
4 സംസ്‌ഥാനങ്ങളിലെ 16 സീറ്റുകളിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും
ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ കുതിരക്കച്ചവട സാധ്യത ഭയന്ന് രാഷ്‌ട്രീയ പാർട്ടികൾ. കര്‍ണാടകയിലും എംഎല്‍എമാരെ കുതിരക്കച്ചവട സാധ്യത ഭയന്ന് റിസോര്‍ട്ടിലേക്കാക്കി. ജെഡിഎസിന്റെ മുഴുവൻ എംഎല്‍മാരെയുമാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. ബെംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ്...
കൂളിമാട് പാലം തകർച്ച; ഉദ്യോഗസ്‌ഥർക്കും കരാർ കമ്പനിക്കും വീഴ്‌ച
കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. വിജിലൻസ് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ ബുധനാഴ്‌ചയാണ് റിപ്പോർട് സമർപ്പിച്ചത്. റിപ്പോർട് വിശദമായി പരിശോധിച്ച് ഉടൻ നടപടി...
യുപിയിൽ മുസ്‌ലിംകളെ കൊണ്ട് ഏത്തമിടീച്ചു; ജയ് ശ്രീറാം വിളിപ്പിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ മൂന്ന് മുസ്‌ലിം പുരുഷൻമാരെ കൊണ്ട് ഏത്തമിടീപ്പിക്കുകയും ഭീഷണിപ്പെടുത്തി 'ജയ് ശ്രീറാം' വിളിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉത്തർപ്രദേശിലെ ഖാർഗുപൂർ ജില്ലയിലെ പണ്ഡിറ്റ് ഗ്രാമത്തിലാണ് സംഭവം....








































