ഹവാല കേസ്; സത്യേന്ദർ ജെയിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ന്യൂഡെൽഹി: ഹവാല ഇടപാട് കേസിൽ അറസ്‌റ്റിലായ ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്‌നിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സത്യേന്ദര്‍ ജെയ്‌നിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ...
സൺ ഫിലിം ഒട്ടിച്ച വാഹനങ്ങൾക്ക് പിടിവീഴും; ഇന്ന് മുതൽ പ്രത്യേക പരിശോധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതല്‍ വാഹനങ്ങളില്‍ സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. കൂളിങ് ഫിലിം, സണ്‍ ഫിലിം, ടിന്റഡ് ഫിലിം തുടങ്ങിയവ ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി...
സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി നിലവിൽ വരും. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ്...
നാഷണൽ ഹെറാൾഡ് കേസ്; കോൺഗ്രസ് അടിയന്തര യോഗം ഇന്ന്
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇഡി നടപടികളുടെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. വരുന്ന തിങ്കളാഴ്‌ച ഇഡിക്ക് മുന്‍പാകെ പ്രതിഷേധ മാര്‍ച്ചോടെ ഹാജരാകാനാണ് രാഹുല്‍ ഗാന്ധിയുടെ പദ്ധതി. ഇതിനായുള്ള...
കേരള പോലീസിന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്‌തു
തിരുവനന്തപുരം: കേരള പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. 3.14 ലക്ഷം പേർ ട്വിറ്ററിൽ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. 'ഓക്ക് പാരഡൈസ്' എന്ന ഹാക്കേഴ്‌സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തിരിക്കുന്നത്.
2013...
സിദ്ദു മൂസ്‌വാല കൊലപാതകം; മുഖ്യസൂത്രധാരൻ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയെന്ന് പോലീസ്
ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയെന്ന് ഡെൽഹി പോലീസ്. ഇന്ന് മാദ്ധ്യമങ്ങളോടാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല,...
ആലുവയിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥക്ക് നേരെ ആക്രമണം; യുവതി അറസ്‌റ്റിൽ
കൊച്ചി: ആലുവയിൽ പിങ്ക് പോലീസ് ഓഫിസർക്ക് നേരെ ലഹരി വിൽപനക്കാരിയുടെ അക്രമണം. സീനിയർ വനിതാ പോലീസ് ഓഫിസറായ പിഎം നിഷക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്‌ഥയുടെ കൈക്കും കാലിനും പരിക്കേറ്റു.
സംഭവത്തിൽ...
കെടി ജലീലിന്റെ പരാതി; സ്വപ്‌നക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെ കെടി ജലീല്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം. ഗൂഢാലോചന, കലാപത്തിന് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തും. കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്യും. മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്‌ച...








































