പത്തനംതിട്ടയില് വൈദ്യുത വേലിക്ക് സമീപം വീട്ടമ്മ മരിച്ചനിലയില്
പത്തനംതിട്ട: ജില്ലയിലെ മലയാലപ്പുഴ വള്ളിയാനിയില് വീട്ടമ്മയെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില് കണ്ടെത്തി. വള്ളിയാനി സ്വദേശി ശാന്തമ്മയെയാണ് സമീപത്തെ കൃഷിയിടത്തിലെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില് കണ്ടെത്തിയത്. വൈദ്യുത വേലിയില്നിന്ന് ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്നും ഭാര്യയുടെ...
‘ഇടവേള ബാബുവിന് തുടരാൻ യോഗ്യതയുണ്ടോ?’; മോഹൻലാലിന് കത്തയച്ച് ഗണേഷ് കുമാർ
കൊച്ചി: താരസംഘടനയായ എഎംഎംഎ (AMMA)യുടെ പ്രസിഡണ്ട് മോഹൻലാലിന് തുറന്ന കത്തയച്ച് കെബി ഗണേഷ് കുമാർ എംഎൽഎ. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുറന്ന സമീപനം വേണമെന്ന് ഗണേഷ് കുമാർ കത്തിൽ ആവശ്യപ്പെട്ടു.
ദിലീപിനെതിരെ എടുത്ത നടപടി...
പനി പടരുന്നു; ഒരുമാസത്തിനിടെ ചികിൽസ തേടിയത് മൂന്നര ലക്ഷത്തിലധികം പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം. 15,000ത്തിലധികം പേരാണ് ഓരോ ദിവസവും പനി ബാധിതരാകുന്നത്. ഒരു മാസത്തിനിടെ മൂന്നര ലക്ഷത്തിലധികം പേരാണ് ചികിൽസ തേടിയത്. വടക്കൻ കേരളത്തിലാണ് പനി വ്യാപകമായി പടരുന്നത്. മലപ്പുറത്ത് ഇന്നലെ...
ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം; ഇന്ന് ഹാജരായത് 70 ശതമാനം ജീവനക്കാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും വിവിധ സർക്കാർ വകുപ്പുകളിലുമായി ഇന്ന് ഹാജരായത് 70 ശതമാനത്തോളം ജീവനക്കാർ. ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റെ ഭാഗമായാണ് അവധി ദിവസമായ ഇന്നും ജീവനക്കാർ ഓഫിസുകളിൽ ഹാജരായത്. പെൻഡിംഗ് ഫയലുകളിൽ പരിഹാരം...
ബീഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു
ബീഹാർ: ബീഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഈസ്റ്റ് ചമ്പാരം ജില്ലയിലെ ബെൽവ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഇന്ന് പുലർച്ചെയാണ് സംഭവം. ട്രെയിനിന്റെ എഞ്ചിൻ ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. റക്സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക്...
മഹാരാഷ്ട്ര സ്പീക്കറായി രാഹുൽ നർവേക്കർ
മുംബൈ: മഹാരാഷ്ട്ര സ്പീക്കര് ആയി ബിജെപിയുടെ രാഹുൽ നർവേക്കർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പിൽ രാഹുൽ നർവേക്കറിന് 164 വോട്ടുകൾ ലഭിച്ചു. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിൻഡെയും ബിജെപിയും കരുത്തുകാട്ടി. ഉദ്ധവ്...
അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷം; മരണം 174 ആയി
ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്തെ 22.17 ലക്ഷം ആളുകൾ പ്രളയ ദുരിതത്തിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോർട് ചെയ്തിട്ടുണ്ട്. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി ആകെ...
രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനക്കേസുകൾ വർധിക്കുന്നു; റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനകേസുകൾ വർധിക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. ജുവനൈൽ ഹോമുകളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളാണ് വർധിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ കൂടുതൽ പീഡനങ്ങൾ നടക്കുന്ന ആദ്യ...








































