കെഎസ്ആർടിസി അനിശ്‌ചിതകാല സമരം ഇന്ന് മുതൽ ; സർവീസുകളെ ബാധിക്കില്ല
തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്ആർടിസിയിൽ ഇന്ന് മുതൽ അനിശ്‌ചിതകാല സമരം. കെഎസ്ആർടിസി ചീഫ് ഓഫിസിന് മുന്നിലാണ് തൊഴിലാളികൾ പ്രതിഷേധം നടത്തുക. ചീഫ് ഓഫിസിന് മുന്നിൽ ഐഎൻടിയുസി ഇന്ന് തുടങ്ങുന്ന...
വിദ്വേഷ പ്രസംഗ കേസ്; പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഫോർട്ട് എസി ഓഫിസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് ജൂൺ മൂന്നിന് ഫോർട്ട് എസിപി പിസി ജോർജിന്...
ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കാൻ ഒരുങ്ങി രാജസ്‌ഥാൻ
ജയ്‌പൂർ: രാജസ്‌ഥാനില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കും. ചാന്‍സലര്‍മാരെ മുഖ്യമന്ത്രി നേരിട്ട് നിയമിക്കും. ഗവര്‍ണര്‍മാര്‍ക്ക് സര്‍വകലാശാല വിസിറ്റര്‍ പദവി നൽകാനാണ് തീരുമാനം. തമിഴ്‌നാടിനും ബംഗാളിനും പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന രാജസ്‌ഥാനിലും ഗവർണറുടെ...
പ്രവാചക നിന്ദ; മാപ്പ് പറഞ്ഞ് ബിജെപി നേതാവ് നൂപുർ ശർമ
ന്യൂഡെൽഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബിജെപി ദേശീയ വക്‌താവ് നൂപുര്‍ ശര്‍മ മാപ്പ് പറഞ്ഞു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു.
ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു...
ജമ്മുവിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വറിൽ നിന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. കിഷ്‌ത്വർ പോലീസും സുരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണ് താലിബ് ഹുസൈനെ പിടികൂടിയത്. 2016 മുതൽ എച്ച്എം സംഘടനയിലെ സജീവ പ്രവർത്തകനായിരുന്നു....
പ്രതിയിൽ നിന്നും പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങി; എസ്ഐക്ക് സസ്‌പെൻഷൻ
മൂവാറ്റുപുഴ: പരാതിക്കാരനോടും പ്രതിയോടും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മൂവാറ്റുപുഴ എസ്ഐ വികെ എല്‍ദോസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് സസ്‌പെന്‍ഷന്‍. റിമാൻഡിലായ...
കറൻസി നോട്ടുകളിൽ ഗാന്ധിജിക്ക് പുറമെ ടാഗോറും കലാമും പരിഗണനയിൽ; റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്തെ കറൻസി നോട്ടുകളിൽ മഹാത്‌മാ ഗാന്ധിയുടെ ചിത്രത്തിന് പുറമേ രബീന്ദ്രനാഥ് ടഗോർ, എപിജെ അബ്‌ദുൽ കലാം എന്നിരുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്താൻ ആലോചനകൾ നടക്കുന്നതായി റിപ്പോർട്. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക്...
വിവാദ പരാമർശം; ദേശീയ വക്‌താവ് നൂപുർ ശർമയെ സസ്‌പെൻഡ് ചെയ്‌ത് ബിജെപി
ന്യൂഡെൽഹി: ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്‌താവ് നൂപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്‌തു. പാര്‍ട്ടിയുടെ ഡെല്‍ഹി മാദ്ധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്....








































