Fri, Nov 20, 2026
28 C
Dubai

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ഉൽപന്നങ്ങളുടെ നിരോധനം ഇന്ന് മുതൽ

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ളാസ്‌റ്റിക് നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ. അതേസമയം കയറ്റുമതിക്കുള്ള പ്ളാസ്‌റ്റിക് വസ്‌തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് വസ്‌തുക്കൾ-ഉപകരണങ്ങൾ, കമ്പോസ്‌റ്റബിൾ പ്ളാസ്‌റ്റിക്കിൽ...

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; സുരക്ഷ ശക്‌തമാക്കി പോലീസ്

കൽപ്പറ്റ: രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും. രാവിലെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. എസ്‌എഫ്‌ഐ പ്രവർത്തകർ തന്റെ...

ജൂണിലെ മഴയില്‍ പകുതിയിലേറെ കുറവ്; 46 വര്‍ഷത്തിനിടെ ആദ്യം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവര്‍ഷം എത്തിയിട്ടും ജൂണിലെ മഴ ലഭ്യതയില്‍ ശരാശരി ലഭിക്കേണ്ടതിന്റെ പകുതിയിലേറെ കുറവ്. ഈ വര്‍ഷം ജൂണില്‍ 53 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. 62.19 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് സംസ്‌ഥാനത്ത് ജൂണില്‍...

പരിസ്‌ഥിതി ലോല മേഖല; കേരളം സുപ്രീം കോടതിയിൽ തിരുത്തൽ ഹരജി നൽകും

തിരുവനന്തപുരം: പരിസ്‌ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ തിരുത്തൽ ഹരജി നൽകാനും വിശദമായ പരിശോധന നടത്തി സംസ്‌ഥാനത്തിനുള്ള നിയമനിര്‍മാണ സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി....

ഗവര്‍ണറുടെ മദ്രസ വിരുദ്ധ പ്രസ്‌താവന; പ്രതികരണവുമായി കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: മദ്രസകള്‍ക്കെതിരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്‌താവന വാസ്‌തവ വിരുദ്ധവും, തെറ്റിദ്ധാരണാജനകവും, ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ക്ക് യോജിക്കാത്തതുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറിയേറ്റ്. മദ്രസകളില്‍ പഠിപ്പിക്കുന്നത് മനുഷ്യനെ സ്‌നേഹിക്കാനും...

കുതിച്ചുയർന്ന് പിഎസ്എൽവി സി-53; ചരിത്രമെഴുതി ഇസ്രോ

ഹൈദരാബാദ്: ഇസ്രോയുടെ ഡിഎസ്-ഇഒ മിഷന്റെ ഭാഗമായി കുതിച്ചുയർന്ന് പിഎസ്എൽവി-സി 53 റോക്കറ്റ്. സ്വന്തം മണ്ണില്‍ നിന്നുള്ള ഇസ്രോയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. വൈകീട്ട് ആറു മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്....

വിദേശ തൊഴിൽ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്

തിരുവനന്തപുരം: മലയാളികള്‍ വിദേശത്ത് തൊഴില്‍ തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ യാത്രക്ക് മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസിലാക്കിയിരിക്കണം. ഇ-മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ രജിസ്‌റ്റര്‍...

മഹാരാഷ്‌ട്രയിൽ ക്ളൈമാക്‌സ് ട്വിസ്‌റ്റ്; ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു

മുംബൈ: രണ്ടാഴ്‌ചയോളം മഹാരാഷ്‌ട്രയില്‍ അരങ്ങേറിയ രാഷ്‌ട്രീയ നാടകത്തിന് അപ്രതീക്ഷിത അന്ത്യം. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഷിൻഡെക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍...
- Advertisement -