Sun, Sep 13, 2026
35 C
Dubai

‘വെടിക്കെട്ട്’ ഷൂട്ടിങ്ങിനിടെ വിഷ്‌ണു ഉണ്ണികൃഷ്‌ണന്‌ പൊള്ളലേറ്റു

കൊച്ചി: ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വൈകിട്ട് ഏഴോടെ വിഷ്‌ണു ഉണ്ണികൃഷ്‌ണന്‌ പൊള്ളലേറ്റു. പുഴയിലൂടെ കടന്നുവന്ന വള്ളത്തിൽ നിന്ന് കത്തുന്ന വിളക്കുമായി കരയിലേക്കു കയറുന്ന രംഗം ചിത്രീകരിക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്. കൊച്ചിയിലെ വൈപ്പിനിലാണ്...

വിജയ് ബാബുവിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്‌തു; നാളെയും ഹാജരാകണം

കൊച്ചി: പുതുമുഖ നടിയുടെ പീഡനപരാതിയിൽ വിജയ് ബാബുവിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്‌ത് വിട്ടയച്ചു. രാത്രി ഏറെ വൈകിയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. നാളെയും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി ഇടക്കാല മുൻ‌കൂർ ജാമ്യം...

കള്ളപ്പണം; പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകൾ മരവിപ്പിച്ചു

ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇഡി അറിയിച്ചു. 68,62,081 ലക്ഷം രൂപ കണ്ടു കെട്ടി. റിഹാബ് ഫൗണ്ടേഷന്റെ 10...

വേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ കൂടി അറസ്‌റ്റിൽ

മലപ്പുറം: ചട്ടിപ്പറമ്പില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്‌റ്റില്‍. മുഹമ്മദ് ഹാരിസ്, ഇബ്രാഹിം, വാസുദേവന്‍ എന്നിവരാണ് അറസ്‌റ്റിലായത്. ഇവര്‍ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്നെന്ന് പോലീസ് വ്യക്‌തമാക്കി. ഇതോടെ അറസ്‌റ്റിലായവരുടെ...

മഹാപ്രളയത്തില്‍ കൈകളിലെത്തിയ കുരുന്നിനെ അക്ഷര ലോകത്തേക്ക് കൈപിടിച്ചു കയറ്റി വീണാ ജോർജ്

തിരുവനന്തപുരം: 2018 മഹാപ്രളയത്തിലെ രക്ഷാ പ്രവര്‍ത്തനത്തിനിടെ കൈകളിലെത്തിയ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ പ്രവേശനോൽസവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തന്നെ അക്ഷര ലോകത്തേയ്‌ക്കും കൈപിടിച്ചു കയറ്റി. 2018ലെ പ്രളയത്തില്‍ നിന്നും ഏഴ് ദിവസം...

കശ്‌മീരിൽ സാധാരണക്കാർ കൊല്ലപ്പെടുന്നു, മോദി ആഘോഷത്തിൽ; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കശ്‌മീരിൽ അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. കശ്‌മീരി പണ്ഡിറ്റുകൾ ധർണയിലാണെന്നും എന്നാൽ സർക്കാർ എട്ട് വർഷം ആഘോഷിക്കുന്ന തിരക്കിലാണെന്നും ഇദ്ദേഹം പരിഹസിച്ചു. കശ്‌മീരിൽ കഴിഞ്ഞ 5 മാസത്തിനിടെ...

ജാതിച്ചരട് കൈയിൽ കെട്ടി; തമിഴ്‌നാട്ടിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജാതിവെറി മര്‍ദനം. തിരുനെല്‍വേലി പാളയംകോട്ടയിലെ പ്ളസ് വണ്‍ വിദ്യാർഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചു. നഗരത്തിലൂടെ അര്‍ധനഗ്‌നനാക്കി ഓടിച്ചായിരുന്നു മര്‍ദിച്ചത്. പരുക്കേറ്റ വിദ്യാർഥിയെ തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

തൊണ്ടിമുതല്‍ നഷ്‌ടപ്പെട്ട സംഭവം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: തലസ്‌ഥാനത്തെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ നഷ്‌ടപ്പെട്ട സംഭവത്തില്‍ വിജിലൻസ് അന്വേഷണത്തിന് റവന്യൂ മന്ത്രിയുടെ ശുപാർശ. അസ്വാഭാവിക മരണങ്ങളുടെ ഇൻക്വസ്‌റ്റ് സമയത്തുള്ള വസ്‌തുക്കളും, ആരും ഏറ്റെടുക്കാനില്ലാത്ത മൂല്യവസ്‌തുക്കളും സബ്...
- Advertisement -