Sun, Sep 13, 2026
41 C
Dubai

ഭീകരവാദ ഫണ്ടിങ്; യാസിൻ മാലിക്കിന് ജീവപര്യന്തം

ന്യൂഡെൽഹി: ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ കശ്‌മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവുശിക്ഷ. പത്തുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഡെൽഹി പട്യാല ഹൗസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്....

എട്ട് മുൻ എംഎൽഎമാർ തിരികെ പാർട്ടിയിലേക്ക്; ഹരിയാനയിൽ കോൺഗ്രസിന് ആശ്വാസം

ന്യൂഡെൽഹി: ദേശീയ നേതാക്കൾ പാർട്ടി വിടുന്നതിനിടെ ഹരിയാനയിൽ നിന്ന് കോൺ​ഗ്രസിന് ആശ്വാസ വാർത്ത. ഹരിയാനയിൽ എട്ട് മുൻ നിയമസഭാംഗങ്ങൾ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. നേരത്തെ പാർട്ടി വിട്ടവരാണ് തിരിച്ചെത്തിയത്. ജൂൺ 19ന് നടക്കാനിരിക്കുന്ന...

റീചാർജ് ചെയ്യാൻ വൈകേണ്ട; ദീപാവലിയോടെ നിരക്കുകൾ ഉയർത്താൻ ടെലി കമ്പനികൾ

ദീപാവലിയോടെ പ്രീപെയ്‌ഡ് പ്‌ളാനുകളുടെ വില വീണ്ടും ഉയർത്തിയേക്കുമെന്ന് ഇന്ത്യൻ സ്വകാര്യ ടെലികോം കമ്പനികൾ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വി) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ സ്വകാര്യ ടെലികോം കമ്പനികളാണ് നിരക്കുയർത്താൻ പദ്ധതിയിടുന്നത്....

സൗരോർജ നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം

തിരുവനന്തപുരം: തലസ്‌ഥാനം സൗരോര്‍ജ നഗരമാകുന്നു. സോളാർ വൈദ്യുതി ഉൽപാദനത്തിലൂടെ പൂർണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം. വീടുകളിലും സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പടെയുള്ള സ്‌ഥാപനങ്ങളിലും സൗരോര്‍ജ പാളികള്‍ സ്‌ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി...

പിസി ജോർജിന്റെ ജാമ്യം കോടതി റദ്ദാക്കി; അറസ്‌റ്റ്‌ ഉടൻ

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കി. സർക്കാർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി. ജാമ്യവ്യവസ്‌ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം തിരുവനന്തപുരം ഒന്നാം ക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌...

രാമേശ്വരത്ത് 45കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത്‌ കത്തിച്ചു; അറസ്‌റ്റ്‌

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. വടക്കാട് സ്വദേശിയായ 45കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവർ ജോലി ചെയ്‌തിരുന്ന ചെമ്മീൻ കെട്ടിലെ ജീവനക്കാരായ ആറ് പേർ അറസ്‌റ്റിലായി....

നടിയെ ആക്രമിച്ച കേസ്; മുഖ്യമന്ത്രിയെ നേരിട്ട് കാണാനൊരുങ്ങി അതിജീവത

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. ഇവർ മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും കേസിലെ ആശങ്കകളെല്ലാം അതിജീവിത നേരിട്ട് ബോധിപ്പിക്കുമെന്നും ഡബ്ബിം​ഗ് ആർട്ടിസ്‌റ്റ്...

മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടു; ഇനി സ്വതന്ത്രൻ

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കപില്‍ സിബല്‍ പാർട്ടി വിട്ടു. എസ്‌പി പിന്തുണയോടെ രാജ്യസഭയിലേക്ക് പത്രിക നൽകി. ലക്‌നൗവിലെത്തി പാർട്ടി തലവൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മോദിക്കെതിരെ...
- Advertisement -