Fri, Nov 20, 2026
24 C
Dubai

സംസ്‌ഥാനത്ത് അഞ്ച് ദിവസത്തേക്ക് വ്യാപക മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തമാകുന്നതിന്റെയും...

നിയമസഭാ കക്ഷി നേതൃസ്‌ഥാനത്തു നിന്ന് ഷിൻഡെയെ നീക്കി

മുംബൈ: 21 എംഎൽഎമാർക്കൊപ്പം ഗുജറാത്ത് സൂറത്തിലെ ഹോട്ടലിലേക്ക് മാറിയ ഏക്‌നാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതൃസ്‌ഥാനത്തു നിന്ന് പുറത്താക്കി. ഏക്‌നാഥ് ഷിൻഡെയെ മാറ്റി പുതിയ നിയമസഭാ കക്ഷി നേതാവായി ശിവസേനയുടെ സെവ്രി എംഎൽഎ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; വെങ്കയ്യ നായിഡുവിനെ നേരിൽ കണ്ട് അമിത് ഷായും നഡ്ഡയും

ന്യൂഡെൽഹി: രാഷ്‌ട്രപതി സ്‌ഥാനാർഥിയായി ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനെ ബിജെപി പരിഗണിക്കുന്നതായി റിപ്പോർട്. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ വെങ്കയ്യ നായിഡുവിന്റെ...

ഷിൻഡെയെ കാണാൻ ശിവസേനാ പ്രതിനിധികൾ സൂററ്റിലേക്ക്

മുംബൈ: മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഖാഡി സഖ്യ ഭരണം തുലാസിലാക്കി ഗുജറാത്ത് സൂററ്റിലെ ഹോട്ടലിൽ കഴിയുന്ന ശിവസേന നേതാവും മഹാരാഷ്‌ട്ര നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയെ കാണാൻ നേതാക്കൾ. മുതിർന്ന ശിവസേന നേതാവും...

പ്ളസ് ടു ഫലം; അഭിമാനകരം, പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ- മുഖ്യമന്ത്രി

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷയിൽ മികച്ച ജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്‌ടാന്തമാണ് പ്ളസ് ടു പരീക്ഷാഫലം. 83.87%...

വൃക്ക രോഗി മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്‌ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഒരു മനുഷ്യജീവന്‍ രക്ഷിക്കുന്നതില്‍...

പൾസർ സുനിയുടെ കത്തിൽ നടൻ സിദ്ദീഖിന്റെ പേര്; ചോദ്യം ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദീഖിനെ ചോദ്യം ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്. കേസിലെ പ്രതി പൾസർ സുനി ജയിലിൽ നിന്ന് എഴുതിയ രണ്ടാമത്തെ കത്തിൽ സിദ്ദീഖിന്റെ പേര് പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലായിരുന്നു...

26 ശിവസേന എംഎൽഎമാരെ ‘കാൺമാനില്ല’; മഹാരാഷ്‌ട്രയിൽ ‘ഓപ്പറേഷൻ താമര’!

മുംബൈ: ശിവസേന നേതാവും മഹാരാഷ്‌ട്ര നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ ഉൾപ്പടെ ശിവസേനയുടെ 26 എംഎൽഎമാരെ 'കാൺമാനില്ല'. ഇവരെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ല. ഇവിടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ 'ഓപ്പറേഷൻ താമര'യാണ് നടക്കുന്നതെന്നാണ് വിവരം. എംഎൽഎമാർ...
- Advertisement -