തൃക്കാക്കരയിൽ ചൂടുപിടിച്ച് പ്രചാരണം; അവസാനഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ടിറങ്ങും
കൊച്ചി: തൃക്കാക്കരയിലെ അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് മുതൽ മണ്ഡലത്തിലുണ്ടാകും. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മണ്ഡലത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. സംസ്‌ഥാന അധ്യക്ഷൻ നേരിട്ടത്തിയത്തോടെ ബിജെപി ക്യാംപും ആവേശത്തിലാണ്.
ഉപതിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് 8 ദിവസങ്ങളാണ്....
ഇടുക്കിയിലെ പട്ടയവിതരണം; ഉദ്യോഗസ്‌ഥർക്ക് എതിരെ റവന്യൂ അന്വേഷണം
ഇടുക്കി: പട്ടയ വിതരണത്തിലെ ക്രമക്കേടുകളിൽ ഉദ്യോഗസ്‌ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്. ഉദ്യോഗസ്‌ഥരുടെ വാദങ്ങൾ തള്ളിയാണ് വകുപ്പുതല വിജിലൻസ് അന്വേഷണത്തിന് തീരുമാനം. മധ്യമേഖലാ വിജിലൻസ് ഡെപ്യൂട്ടി കളക്‌ടർ അനിൽ ഫിലിപ്പാണ് ഉദ്യോഗസ്‌ഥ ക്രമക്കേടുകളെക്കുറിച്ച്...
കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു, കൈ അറുത്ത് മാറ്റി; ബന്ധു അറസ്‌റ്റിൽ
കൊല്ലം: പൂയപ്പള്ളി മരുതമൺപള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നു. മരുതമൺപള്ളി ആമ്പാടിയിൽ തിലജൻ (44) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി ഒൻപതോടെയാണ് സംഭവം. തിലജന്റെ ബന്ധു മരുതമൺപള്ളി പൊയ്‌കവിളവീടിൽ സേതുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
സേതുവിന് തിലജനോട്...
വിജയ് ബാബു സഹകരിക്കുന്നില്ലെന്ന് പോലീസ്; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് ബാബു അന്വേഷണവുമായി...
കുത്തബ് മിനാറില്‍ ഖനന നടപടികള്‍ ഉടൻ ആരംഭിച്ചേക്കും
ന്യൂഡെല്‍ഹി: കുത്തബ് മിനാറില്‍ ഖനന നടപടികള്‍ ഉടൻ ആരംഭിച്ചേക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ആര്‍എസ്ഐ). ചരിത്ര സ്‌മാരകമായ കുത്തബ് മിനാറില്‍ നിന്നും ഹിന്ദു ദേവൻമാരുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന് ഹിന്ദുത്വ വാദികൾ ആരോപണം...
ബിപ്ളബ് കുമാർ ഗാന്ധിയെപോലെ; രതൻ ലാൽ നാഥ്
അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ളബ് കുമാർ ദേവ് മഹാനെന്ന് വിദ്യാഭ്യാസ മന്ത്രി രതൻ ലാൽ നാഥ്. സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ് ടാഗോർ, മഹാത്‌മാ ഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ആൽബർട്ട് ഐൻസ്‌റ്റീൻ...
വണ്ടിപ്പെരിയാർ പീഡനക്കേസ്; ആദ്യഘട്ട വിചാരണ പൂർത്തിയായി
ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ആദ്യഘട്ട വിചാരണ പൂർത്തിയായി. രണ്ടാംഘട്ട വിചാരണ ഈ മാസം 30ന് തുടങ്ങും. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജ് ഫിലിപ്പ് തോമസ് മുമ്പാകെയാണ്...
മെയ് മാസത്തെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടി കെഎസ്ആർടിസി
തിരുവനന്തപുരം: മെയ് മാസത്തെ ശമ്പളം നൽകാൻ അധിക സഹായം തേടി കെഎസ്ആർടിസി മാനേജ്‌മെന്റ്. 65 കോടി ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്‌മെന്റ് സർക്കാരിന് കത്ത് നൽകി. അതിനിടെ, ഏപ്രിൽ മാസത്തെ ശമ്പള...







































