ജോ ജോസഫിനെതിരെ അപരതന്ത്രം; തൃക്കാക്കര പിടിക്കാൻ 19 സ്‌ഥാനാർഥികൾ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ഡമ്മി സ്‌ഥാനാർഥികൾ ഉള്‍പ്പടെ 19 പേരാണ് പത്രിക സമര്‍പ്പിച്ചത്. നാളെയാണ് സൂക്ഷ്‌മ പരിശോധന നടക്കുക.എല്‍ഡിഎഫ് സ്‌ഥാനാർഥി ഡോ. ജോ ജോസഫിന് അപര...
അൽ ജസീറ മാദ്ധ്യമ പ്രവർത്തകയുടെ കൊലപാതകം; പരസ്‌പരം പഴിചാരി ഇസ്രയേലും പലസ്‌തീനും
ജറുസലേം: അധിനിവേശ വെസ്‌റ്റ് ബാങ്കിൽ അൽ ജസീറ മാദ്ധ്യമ പ്രവർത്തക ഷിറീൻ അബൂ അഖ്‌ലയെ കൊലപ്പെടുത്തിയ സംഭവത്തിൽ തർക്കിച്ച് പലസ്‌തീനും ഇസ്രയേലും. ഇസ്രായേലി സൈന്യം മാദ്ധ്യമ പ്രവർത്തകർക്ക് നേരെ വെടിയുതിർത്തതായി പലസ്‌തീൻ ആരോഗ്യ...
രണ്ട് മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവായ പോലീസ് ഓഫിസർ അറസ്‌റ്റിൽ
ആലപ്പുഴ: എആർ ക്യാംപിനടുത്തുള്ള ക്വാർട്ടേഴ്‌സിൽ യുവതിയെയും രണ്ട് മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ പോലീസ് ഓഫിസർ അറസ്‌റ്റിൽ. ആലപ്പുഴ മെഡിക്കൽ കോളേജ് പോലീസ് എയ്‌ഡ് പോസ്‌റ്റിൽ ജോലിചെയ്യുന്ന അമ്പലപ്പുഴ സ്‌റ്റേഷനിലെ സിവിൽ...
കോട്ടയത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
കോട്ടയം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാർഡിൽ ഉരുൾപൊട്ടി. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സംഭവത്തിൽ ആളപായം ഇല്ലെന്നാണ് റിപ്പോർട്. ഭരണങ്ങാനത്തിന് അടുത്ത് കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കൽ...
അസാനി പ്രഭാവം; കേരളത്തിൽ മഴ ശക്‌തം- ആറ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: അസാനി തീവ്ര ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സംസ്‌ഥാനത്ത് ഇന്ന് മഴ ശക്‌തമാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം,...
സമസ്‌തയുടെ ‘പെൺ’ നിഷേധം അപലപനീയം; പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തത്- വനിതാ കമ്മീഷൻ
മലപ്പുറം: പെരിന്തൽമണ്ണയിൽ മദ്രസാ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ മതനേതാവ് അപമാനിച്ച സംഭവത്തിൽ അപലപിച്ച് വനിതാ കമ്മീഷൻ. വിദ്യാർഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോൾ വേദിയിൽ ഉണ്ടായിരുന്ന സമസ്‌തയുടെ...
‘അസാനി’ ആന്ധ്രാതീരത്തേക്ക്; വിമാനങ്ങൾ റദ്ദാക്കി- കേരളത്തിൽ അടക്കം മഴ കനക്കും
ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അസാനി അതിതീവ്ര ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക് അടുക്കുന്നു. ഇതുമൂലം ആന്ധ്രാപ്രദേശിലെ കാക്കിനഡ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പടിഞ്ഞാറൻ, മധ്യ ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്കൻ ആന്ധ്രാ തീരത്തേക്കാണ്...
തൃശൂർ പൂരം; വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴിന്- ഉച്ചവെടിക്കെട്ടും നടത്തും
തൃശൂർ: കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് നടത്തുമെന്ന് പോലീസ് കമ്മീഷണർ ആർ ആദിത്യ. ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് വെടിക്കെട്ട് നടത്തുക. പകൽപ്പൂരത്തിന്റെ ഉച്ചവെടിക്കെട്ടും നടത്തും. ഇത്...







































