ഗുരുതര വീഴ്‌ച; കേരള യൂണിവേഴ്‌സിറ്റി ബിഎസ്‌സി ഇലക്‌ട്രാണിക്‌സ് പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്‌ച ഉണ്ടായ സാഹചര്യത്തിൽ കേരള യൂണിവേഴ്‌സിറ്റി നാലാം സെമസ്‌റ്റർ ബിഎസ്‌സി ഇലക്‌ട്രാണിക്‌സ് പരീക്ഷ പൂർണമായി റദ്ദാക്കിയതായി സർവകലാശാല അറിയിച്ചു. പുതിയ പരീക്ഷ മെയ് മൂന്നാം തീയതി നടക്കുമെന്നും...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; എംപവർ കമ്മിറ്റിയെ നിയോഗിക്കാൻ കോൺഗ്രസ്
ന്യൂഡെൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒരു എംപവർ കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. പ്രശാന്ത് കിഷോറിന്റെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ഉന്നതാധികാര കർമ്മ സമിതി രുപീകരിക്കും. കൂടാതെ കോൺഗ്രസിന്റെ സംഘടനാ പ്രശ്‌നങ്ങളും ഭാവി...
ജാമ്യം ലഭിച്ചതിന് പിന്നാലെ ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്‌റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്‌റ്റ് ചെയ്‌ത് അസം പോലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസം പോലീസ് അറസ്‌റ്റ് ചെയ്‌ത മേവാനിക്ക് അൽപ്പസമയത്തിന് മുമ്പാണ്...
ചാർജറില്ലാതെ ഐ ഫോൺ വിൽപന; നിയമവിരുദ്ധമെന്ന് ബ്രസീൽ കോടതി
ബ്രസീൽ: ചാർജറില്ലാതെ ഐ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധമെന്ന് വിധിച്ച് ബ്രസീലിയൻ ജഡ്‌ജി. ഐ ഫോണിനൊപ്പം ചാർജർ നൽകാത്ത ആപ്പിളിന്റെ നീക്കത്തെ 'നിയമവിരുദ്ധവും അധിക്ഷേപകരവും' എന്നാണ് വിധിയിൽ ജഡ്‌ജി പരാമർശിച്ചത്. പരാതി നൽകിയ ഉപഭോക്‌താവിന്...
അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി; സിഐടിയു
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി സിഐടിയു. ശമ്പളം നൽകാൻ സർക്കാരിനോട് അഭ്യർഥിക്കുമെന്ന് മന്ത്രി പറഞ്ഞതായി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു....
വൈദ്യുതി നിരക്കിൽ തീരുമാനം ജൂണിൽ; 95 പൈസ കൂട്ടണമെന്ന് കെഎസ്‌ഇബി
തിരുവനന്തപുരം: വൈദ്യുതി അടുത്തമാസം അവസാനം ഉത്തരവെന്ന് റെഗുലേറ്ററി കമ്മീഷൻ. കെഎസ്‌ഇബി യൂണിറ്റിന് 95 പൈസ വർധന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു. കെഎസ്‌ഇബി ആവശ്യം ന്യായമാണെന്നും ജനതാൽപര്യം കൂടി പരിഗണിച്ചാകും തീരുമാനമെന്നും കമ്മീഷൻ...
ചന്ദ്രബോസ് കൊലക്കേസ്; പ്രതി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: ചന്ദ്രബോസ് കൊലക്കേസ് വ്യവസായി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിഷാമിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തൃശൂര്‍ ശോഭാ സിറ്റി സെക്യൂരിറ്റി ചന്ദ്രബോസിനെ കൊലപ്പെടുത്തിയ...
സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ സിപിഎം-കോൺഗ്രസ് സംഘർഷം
കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. കണ്ണൂർ നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെ നാടാറിലാണ് ആണ് സംഭവം. ഇന്ന് രാവിലെ സർവേ നടപടികൾ പോലീസ് സംരക്ഷണയിൽ...







































