Fri, Nov 20, 2026
28 C
Dubai

തുടരന്വേഷണം അട്ടിമറിച്ചു; അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാകും കേസ് കേൾക്കുക. ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഇന്നലെ...

സർക്കാർ നിലകൊള്ളുന്നത് സ്‌ത്രീ സുരക്ഷക്കായി; മുഖ്യമന്ത്രി

കൊച്ചി: സ്‌ത്രീ സുരക്ഷക്കായി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിൽ ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ത്രീ സുരക്ഷക്കായി സർക്കാർ ഒട്ടേറെ നടപടികൾ എടുത്തിട്ടുണ്ട്. വിസ്‌മയ കേസും ഉത്ര കേസും ഇത്തരം വിഷയങ്ങളിൽ സർക്കാർ എത്ര...

ക്വാഡ് ഉച്ചകോടിക്കിടെ യുദ്ധവിമാനം പറത്തി റഷ്യ, ചൈന; അതൃപ്‌തി അറിയിച്ച് ജപ്പാൻ

ടോക്കിയോ: ക്വാഡ് ഉച്ചകോടി നടക്കുന്നതിനിടെ ജപ്പാന്റെ സമീപത്ത് കൂടി റഷ്യയും ചൈനയും യുദ്ധവിമാനങ്ങൾ പറത്തിയതായി റിപ്പോർട്. ജപ്പാൻ വിദേശകാര്യ മന്ത്രി നോബുവോ കിഷിയാണ് ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ ജപ്പാൻ ഭരണകൂടം ഇരുരാജ്യങ്ങളോടും അതൃപ്‌തി...

ഉത്തരേന്ത്യയിൽ മഴക്കെടുതി അതിരൂക്ഷം; അസമിൽ മരിച്ചവരുടെ എണ്ണം 25 ആയി

ന്യൂഡെൽഹി: ഉത്തരേന്ത്യയിലും വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാകുന്നു. അസമിൽ പ്രളയത്തിൽ രണ്ട്‌ കുട്ടികൾ ഉൾപ്പടെ ആറുപേർ കൂടി മരിച്ചു. ഇതോടെ അസമിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. കനത്ത മഴയിലും ഇടിമിന്നലിലും...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; സ്വകാര്യ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലെ സ്വകാര്യ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ദിവസം ജീവനക്കാർക്ക് വോട്ട് ചെയ്യാനാണ് അവധി പ്രഖ്യാപിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ സ്വകാര്യ, വ്യവസായ, വാണിജ്യ, വ്യാപാര സ്‌ഥാപനങ്ങൾക്കാണ് അവധി...

ശ്രീനഗറിൽ തീവ്രവാദി ആക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു, മകൾക്ക് പരിക്ക്

ശ്രീനഗർ: പോലീസ് ഉദ്യോഗസ്‌ഥനെ തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്‌ച പോലീസ് ഉദ്യോഗസ്‌ഥന്റെ ശ്രീനഗറിലെ വീടിന് പുറത്തുവച്ചായിരുന്നു ആക്രമണം. ഇദ്ദേഹത്തിന്റെ ഏഴുവയസുകാരി മകൾക്കും ആക്രമണത്തിൽ പരിക്കേറ്റു. ശ്രീനഗറിലെ സൗര പ്രദേശത്തെ സെയ്ഫുള്ള ഖാദ്രി എന്ന പോലീസ്...

കോൺഗ്രസിന്റെ ഭാവി പദ്ധതികൾക്കായി മൂന്ന് സമിതികൾ രൂപീകരിച്ച് സോണിയ

ന്യൂഡെൽഹി: കോൺഗ്രസിന്റെ ഭാവി പദ്ധതികൾ നടപ്പാക്കാൻ മൂന്ന് പുതിയ സമിതികൾക്ക് രൂപംനൽകി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാന വിഷയങ്ങളിലെ മാർഗോപദേശങ്ങൾക്കുള്ള രാഷ്‌ട്രീയകാര്യ സമിതി, ഉദയ്‌പുരിൽ നടന്ന ചിന്തൻ ശിബിരിലെ 'നവസങ്കൽപ്' തീരുമാനങ്ങൾ...

ചോക്ളേറ്റ് നൽകി അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; സ്‌കൂൾ പ്യൂൺ അറസ്‌റ്റിൽ

മുംബൈ: ചോക്ളേറ്റ് നൽകി പ്രലോഭിപ്പിച്ച് അഞ്ച് വയസുകാരിയെ ബലാൽസംഗം ചെയ്‌ത സ്‌കൂൾ പ്യൂൺ അറസ്‌റ്റിൽ. മുംബൈയിലെ കിഴക്കൻ പ്രദേശമായ മുളുന്ദിലാണ് സംഭവം. പ്രദേശത്ത് താമസിച്ചിരുന്ന പെൺകുട്ടി തിങ്കളാഴ്‌ച സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കാൻ എത്തിയപ്പോഴായിരുന്നു...
- Advertisement -