ഹനുമാൻ ചാലിസ; രവി റാണ, നവനീത് എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം, ജുഡീഷ്യൽ കസ്‌റ്റഡിയിൽ
മുംബൈ: ഹനുമാൻ ചാലിസ വിവാദത്തിൽ അറസ്‌റ്റിലായ മഹാരാഷ്‌ട്രയിൽ നിന്നുള്ള എംപി നവനീത് റാണയെയും ഭർത്താവ് എംഎൽഎ രവി റാണയെയും മുംബൈ കോടതി ഞായറാഴ്‌ച മെയ് 6 വരെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. മഹാരാഷ്‌ട്ര...
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതിൽ ഹൈക്കോടതിയെ സമീപിക്കാൻ അന്വേഷണ സംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണത്തിന് തീരുമാനമായില്ല. മെമ്മറികാർഡ് പരിശോധനക്കും കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുമുള്ള ക്രൈം ബ്രാഞ്ച് അപേക്ഷ ഇപ്പോഴും വിചാരണ കോടതിയുടെ...
402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ 402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്‌ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 176 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്‌ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഘട്ടം...
സിഐയുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടി; സിബിഐ അന്വേഷണം വേണമെന്ന് മോഫിയയുടെ പിതാവ്
കൊച്ചി: നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തതിനെതിരെ കുടുംബം. മോഫിയയുടെ പിതാവാണ് രംഗത്തെത്തിയത്.
ഭർതൃ വീട്ടുകാർക്കൊപ്പം അന്നത്തെ ആലുവ സ്‌റ്റേഷൻ സിഐ സിഎൽ...
ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കൊച്ചിയിൽ പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടര കിലോ സ്വർണം പിടികൂടി. ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ സ്വർണമാണ് പിടികൂടിയത്. ഗൾഫിൽ നിന്ന് കൊച്ചി തൃക്കാക്കരയിലെ വിലാസത്തിൽ ഇറക്കുമതി ചെയ്‌ത യന്ത്രത്തിനുള്ളിൽ നിന്നാണ് കസ്‌റ്റംസ്...
കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,527 പുതിയ കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,527 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,30,54,952 ആയി.
രാജ്യത്ത് നിലവിൽ 15,079 സജീവ...
പത്താം ക്‌ളാസിൽ നിന്ന് ഉറുദു കവിതകൾ ഒഴിവാക്കി; സിബിഎസ്‌ഇ വിവാദം തുടരുന്നു
ന്യൂഡെൽഹി: സിബിഎസ്‌ഇയിലെ ഈ വർഷത്തെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ തുടരുന്നു. പത്താം ക്‌ളാസ് പുസ്‌തകത്തിൽ നിന്ന് ഉറുദു കവി ഫായിസ് അഹമ്മദ് ഫൈസിയുടെ രണ്ട് കവിതകൾ ഒഴിവാക്കിയതിനെ ചൊല്ലിയാണ് പുതിയ പ്രതിഷേധം.
സാമൂഹിക...
ശ്രീനിവാസൻ വധക്കേസ്; മുഖ്യ പ്രതികളിൽ ഒരാൾ പിടിയിൽ
പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ആറംഗസംഘത്തിലെ പ്രധാനിയായ ഒരാൾകൂടി പിടിയിൽ. കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കൊലപാതക ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയാണ് പിടിയിലായത്. കേസിൽ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ മൂന്ന് പേരെ റിമാൻഡ്...







































