Thu, Sep 17, 2026
34 C
Dubai

മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചു; പകരം ചുമതലയില്ല

തിരുവനന്തപുരം: തുടർ ചികിൽസക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. പുലർച്ചെ നാല് മണിയോടെ തിരുവനന്തപുരത്ത് നിന്നായിരുന്നു യാത്ര. ഭാര്യ കമലയും പേഴ്‌സണൽ അസിസ്‌റ്റന്റ് വിഎം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. തിരുവനന്തപുരം...

റോക്കറ്റ് ആക്രമണം; ഗാസ അതിർത്തി അടക്കാൻ ഇസ്രയേൽ

ജറുസലേം: ഗാസയെ ഇസ്രയേലിന്റെ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാത ഇസ്രായേൽ അടക്കും. ഗാസയിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ഇസ്രയേലിലേക്ക് കടക്കാവുന്ന ഇറസ് ക്രോസിങ് ആണ് ഞായറാഴ്‌ച അടക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഗാസയിൽ നിന്ന് ഹമാസ് റോക്കറ്റ് ആക്രമണം...

വാക്‌സിൻ കെട്ടികിടക്കുന്നു; കോവിഷീൽഡ് ഉൽപാദനം നിർത്തി

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ വലിയതോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപാദനം നിര്‍ത്തിവെച്ചു. വാക്‌സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ഉൽപാദനം മന്ദഗതിയിലാക്കിയിരുന്നു. 20 കോടി ഡോസ് മരുന്നു...

ലൈഫ് പദ്ധതി പാതിവഴിയിൽ; സങ്കടക്കൂരയിൽ നൂൽപുഴയിലെ ആദിവാസി ജീവിതം

വയനാട്: നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിക്ക് കീഴിൽ ആദിവാസികൾക്കായി നിർമിക്കുന്ന വീടുകളുടെ നിർമാണം പാതിവഴിയിൽ. ആവശ്യമായ ഫണ്ട് ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. വീടുകളുടെ നിർമാണം വൈകിയതോടെ നൂറിലേറെ കുടുംബങ്ങൾ ചോർന്നൊലിക്കുന്ന കൂരകളിലാണ് കഴിയുന്നത്. അഞ്ച്...

ഇന്ത്യയും യുഎഇയും തമ്മിൽ പുതിയ സാമ്പത്തിക കരാർ വരുന്നു

ന്യൂഡെൽഹി: ഇന്ത്യ, യുഎഇ സമഗ്ര സാമ്പത്തിക കരാർ കയറ്റിറക്കുമതി മേഖലയിൽ ഉൾപ്പെടെ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. അടുത്ത മാസം ഒന്നുമുതലാണ് കരാർ നടപ്പിലാകുന്നത്. ജമ്മു കശ്‌മീരിൽ മാത്രം 3000 കോടിയുടെ നിക്ഷേപത്തിന്...

ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക; കേരളാ യൂണിവേഴ്‌സിറ്റിക്ക് എതിരെ പരാതി

തിരുവനന്തപുരം: ചോദ്യപേപ്പറിന് പകരം കേരള സർവകലാശാല വിദ്യാർഥികൾക്ക് ഉത്തരസൂചിക നൽകിയതായി പരാതി. ബിഎസ്‌സി ഇലക്‌ട്രോണിക്‌സ് നാലാം സെമസ്‌റ്റർ പരീക്ഷയിലാണ് ഈ വീഴ്‌ച. മൂല്യനിർണയത്തിന് ഉത്തരക്കടലാസ് എത്തിയപ്പോഴാണ് വീഴ്‌ചയെ കുറിച്ച് സർവകലാശാല അറിയുന്നത്. അവിശ്വസനീയമെന്ന് തോന്നാവുന്ന...

നടിയെ ആക്രമിച്ച കേസ്; തന്റെ മാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്‌

കൊച്ചി: തന്റെ സ്‌ഥലംമാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. സർക്കാർ നിയോഗിച്ച ഒരു അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക മാത്രമാണ് താൻ ചെയ്‌തത്. അന്വേഷണ ഉദ്യോഗസ്‌ഥനോ അന്വേഷണ സംഘത്തിനോ...

ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: നാളെ പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കെ ജമ്മു കശ്‌മീരിലെ മിർഹാമയിൽ വീണ്ടും ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. പോലീസും സൈന്യവും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ഒരു ജെയ്ഷെ ഭീകരനെ വധിച്ചു. അതേസമയം, പ്രധാനമന്ത്രി...
- Advertisement -