എയിംസ് കേരളത്തിലും ഉയരും; അനുകൂല നിലപാടുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: കേരളത്തിൽ എയിംസ് സ്‌ഥാപിക്കുന്നതിൽ തത്വത്തിൽ അംഗീകാരം നൽകാൻ ശുപാർശ ചെയ്‌ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യത്തിന് കേന്ദ്ര സർക്കാർ പച്ചക്കൊടി നൽകിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി...
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കശ്‌മീരിലേക്ക്; കനത്ത സുരക്ഷ
ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കശ്‌മീരിൽ കനത്ത സുരക്ഷ. ലഫ്‌റ്റനന്റ് ഗവർണറുടെ നേതൃത്വത്തിൽ സുരക്ഷ വിലയിരുത്താൻ യോഗം നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കശ്‌മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
മൂന്ന് ഏറ്റുമുട്ടലുകളിലായി...
മുന്നറിയിപ്പില്ലാതെ കല്ലിടലുമായി കെ റെയിൽ; ഏത് വിധേനയും തടയുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ കെ റെയിൽ കല്ലിടാൻ പുതിയ നീക്കവുമായി അധികൃതർ. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് മുന്നറിയിപ്പില്ലാതെയുള്ള കല്ലിടൽ നടപടികൾക്കാണ് നീക്കം. എന്നാൽ, സർവേ നടപടികൾ ഏത് വിധേനയും തടയുമെന്നാണ് പ്രതിപക്ഷ...
‘ശമ്പളം നൽകാൻ എല്ലാക്കാലവും സർക്കാരിന് കഴിയില്ല’; ഗതാഗത മന്ത്രിയെ അനുകൂലിച്ച് ധനമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി രൂക്ഷമായതിന്റെ പശ്‌ചാത്തലത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ പ്രസ്‌താവനയെ അനുകൂലിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വകുപ്പ് മന്ത്രിയായ ആന്റണി രാജു പറഞ്ഞത് സർക്കാരിന്റെ കൂട്ടായ തീരുമാനമാണെന്നും...
നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നൽകി കബളിപ്പിച്ചു; ബാബുരാജിനെതിരെ പരാതി
അടിമാലി: മൂന്നാറിൽ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോർട് പാട്ടത്തിന് നൽകി സിനിമാനടൻ ബാബുരാജ് കബളിപ്പിച്ചെന്ന പരാതിയുമായി വ്യവസായി. ഒന്നര മാസം മുൻപ് കോടതിയുടെ നിർദ്ദേശ പ്രകാരം ബാബുരാജിന്റെ പേരിൽ കേസെടുത്ത...
യുദ്ധം അവസാനിപ്പിക്കാൻ യുഎൻ ഇടപെടൽ; അന്റോണിയോ ഗുട്ടറസ് യുക്രൈനിലേക്ക്
ജനീവ: റഷ്യ സന്ദർശിച്ചതിന് പിന്നാലെ യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് യുക്രൈനിലേക്ക്. ചൊവ്വാഴ്‌ച അദ്ദേഹം റഷ്യൻ തലസ്‌ഥാനമായ മോസ്‌കോയിൽ എത്തും. അവിടെ നിന്ന് വ്യാഴാഴ്‌ച യുക്രൈനിലെ കീവിലെക്ക് തിരിക്കുമെന്നാണ് വിവരം.
ഇരു രാജ്യങ്ങളിലെയും...
ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പേർ കൂടി പിടിയിൽ
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി പിടിയിൽ. ശംഖുവാരത്തോട് സ്വദേശികളാണ് പിടിയിലായത്. ഗൂഢാലോചനയിൽ പങ്കാളികൾ ആയവരും വാഹനം എത്തിച്ചവരുമാണ് പോലീസ് കസ്‌റ്റഡിയിൽ ആയത്. ഇതിൽ ഒരാൾ കൃത്യം...
രാജീവ് കുമാർ രാജിവെച്ചു; നീതി ആയോഗ് ഉപാധ്യക്ഷനായി സുമൻ കെ ബെറി
ന്യൂഡെൽഹി: നീതി ആയോഗ് ഉപാധ്യക്ഷനായി സുമൻ കെ ബെറി സ്‌ഥാനമേൽക്കും. നിലവിലെ ഉപാധ്യക്ഷൻ രാജീവ് കുമാർ രാജിവെച്ച സാഹചര്യത്തിലാണ് നിയമനം. മെയ് ഒന്നിന് സുമൻ കെ ബെറി ചുമതലയേൽക്കും. അപ്രതീക്ഷിതമായാണ് രാജീവ് കുമാർ...







































