Fri, Sep 18, 2026
38 C
Dubai

പ്ളസ് വൺ പരീക്ഷാ തീയതി മാറ്റി; പൊതു പരീക്ഷ ജൂൺ 13ന് തുടങ്ങും

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ളസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് തുടങ്ങും. പ്ളസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ...

നല്ല ഭക്ഷണം നാടിന്റെ അവകാശം… മീനിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ മൽസ്യ’; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യ വസ്‌തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ പുതിയൊരു ക്യാംപയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ...

വൈക്കം ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പ്; ‘ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്ന്’ ഹൈക്കോടതി

കൊച്ചി: ഗുണനിലവാരം കുറഞ്ഞ പൂജാ സാധനങ്ങൾ വിൽക്കുന്നവരെ ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വഴിപാട് തട്ടിപ്പിൽ കർശന നിലപാടാണ് ഹൈക്കോടതി...

ഹരിദാസൻ വധക്കേസ് പ്രതി രണ്ട്‍ മാസത്തിന് ശേഷം പിടിയിൽ

കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന ആര്‍എസ്എസ് തലശ്ശേരി ഖണ്ഡ് കാര്യവാഹക് നിജില്‍ ദാസ് (38) ആണ് പിടിയിലായത്. ഗൂഢാലോചന കേസിൽ പ്രതിയാണ്...

ഫാസിസം എഐഎസ്എഫിന്റെ പൂർവകാല ചരിത്രം; മറുപടിയുമായി എസ്എഫ്ഐ

തിരുവനന്തപുരം: എസ്എഫ്ഐ ഫാസിസ്‌റ്റ് സംഘടനയാണെന്ന എഐഎസ്എഫിന്റെ ആരോപണം തള്ളി എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി സച്ചിൻ ദേവ്. എന്ത് അടിസ്‌ഥാനത്തിലാണ് എഐഎസ്എഫ് പരാമർശമെന്ന് അറിയില്ല. എസ്എഫ്ഐക്കെതിരെ ചർച്ച ചെയ്‌താൽ മാദ്ധ്യമ വാർത്തയാകുമെന്ന് എഐഎസ്എഫ് കരുതുന്നുണ്ടെന്നും...

ശ്രീനിവാസൻ വധക്കേസ്; കൊലയാളി സംഘത്തിന്റെ ഒരു ബൈക്ക് കൂടി കണ്ടെത്തി

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളി സംഘം ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെത്തി. ഇന്നലെ അറസ്‌റ്റിലായ പ്രതി റിയാസുദ്ദീൻ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്. ഇതുവരെ കൊലയാളി സംഘം ഉപയോഗിച്ച മൂന്ന് ബൈക്കും...

എപി അബ്‌ദുള്ളക്കുട്ടി ദേശീയ ഹജ്‌ജ് കമ്മിറ്റി ചെയർമാൻ

ന്യൂഡെൽഹി: ബിജെപി നേതാവ് എപി അബ്‌ദുള്ളക്കുട്ടിയെ ദേശീയ ഹജ്‌ജ് കമ്മറ്റി ചെയർമാനായി തിരഞ്ഞെടുത്തു. വനിതാ നേതാക്കളായ മുനവ്വരി ബീഗവും മുഫാസ ഖാത്തൂനുമാണ് വൈസ് ചെയർപേഴ്‌സൺമാർ. കേരള ഹജ്‌ജ് കമ്മറ്റി ചെയർമാനായ സി മുഹമ്മദ്...

‘മതി, മിണ്ടരുത്’; മകൻ മരിച്ച മാതാവിനോട് തട്ടിക്കയറി ഉദ്യോഗസ്‌ഥ

ലഖ്‌നൗ: സ്‌കൂൾ ബസിൽ പോകവേ തല ഇലക്‌ട്രിക്‌ പോസ്‌റ്റിൽ ഇടിച്ച് മരിച്ച 10 വയസുകാരന്റെ മാതാവിനോട് തട്ടിക്കയറി ഉദ്യോഗസ്‌ഥ. "മതി! മിണ്ടരുത്," ഒരു ഉദ്യോഗസ്‌ഥൻ 10 വയസുകാരന്റെ മാതാവിനു നേരെ വിരൽ ചൂണ്ടി...
- Advertisement -