യുക്രൈന് അധിക സൈനിക സഹായം പ്രഖ്യാപിച്ച് ജോ ബൈഡൻ
വാഷിങ്ടൺ: റഷ്യൻ അധിനിവേശത്തിന് എതിരെ പോരാടാൻ യുക്രൈനെ സഹായിക്കുന്നതിന് 800 മില്യൺ ഡോളർ അധിക സൈനിക സഹായം പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. കിഴക്കൻ യുക്രൈനിലെ ഡോൺബാസ് പ്രദേശത്തിനായുള്ള പോരാട്ടത്തിൽ യുക്രേനിയൻ സേനക്ക് ആവശ്യമായ...
മുസ്‌ലിം ലീഗിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞത് സിപിഎമ്മിന്റെ വ്യക്‌തമായ നിലപാട് കൂടിയാണ്. സിപിഎമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും നയത്തിൽ...
ആരാണ് അയാൾ? എനിക്ക് അറിയില്ല; ജിഗ്‌നേഷ് മേവാനിയുടെ അറസ്‌റ്റിൽ ഹിമന്ത ബിശ്വ ശർമ
ദിസ്‌പൂർ: ദളിത് നേതാവും ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയുടെ അറസ്‌റ്റിൽ അജ്‌ഞത പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. "എനിക്കറിയില്ല. അവൻ ആരാണ്?" മേവാനിയുടെ അറസ്‌റ്റിൽ മാദ്ധ്യമ പ്രവർത്തകർ പ്രതികരണം...
ഫോണിൽ നിന്ന് ദിലീപ് ഡിലീറ്റ് ചെയ്‌തത് ക്രൈം ബ്രാഞ്ച് വീണ്ടെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍. കേസിലെ എട്ടാം പ്രതിയായ ദിലീപ് തന്റെ ഐ ഫോണില്‍ നിന്ന് നീക്കം ചെയ്‌ത വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് വീണ്ടെടുത്തു. വീണ്ടെടുത്ത...
കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടി പോലീസ്; കായികമായി നേരിട്ടാല്‍ തെരുവില്‍ കൈകാര്യം ചെയ്യുമെന്ന്...
തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്‌ത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. കെ റെയില്‍ സര്‍വേക്കല്ല് ഇടുന്നതിന്റെ മറവില്‍ പോലീസ്...
നിങ്ങൾക്ക് ഒരിക്കലും സത്യത്തെ തടവിലാക്കാനാവില്ല; മേവാനിയുടെ അറസ്‌റ്റിൽ രാഹുൽ
അഹമ്മദാബാദ്: ദളിത് നേതാവും ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയുടെ അറസ്‌റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വിയോജിപ്പുകളെ തകർക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി...
ശ്രീനിവാസൻ വധം; ഗൂഢാലോചന നടന്നത് മോർച്ചറിക്ക് പിന്നിൽ
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേർ കസ്‌റ്റഡിയിലായെന്ന് എഡിജിപി വിജയ് സാഖറെ. ഇവരുടെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും എഡിജിപി അറിയിച്ചു. കേസിൽ ആകെ 16 പ്രതികളാണുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസിലെ...
ജഹാംഗീർപുരിയിലെ പൊളിക്കൽ; സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കുള്ള സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി. ജഹാംഗീര്‍പുരി പ്രദേശത്ത് തല്‍സ്‌ഥിതി തുടരണമെന്നും രണ്ടാഴ്‌ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഒഴിപ്പിക്കുന്നതിന് നോട്ടീസ് ലഭിച്ചോയെന്ന് ഹരജിക്കാര്‍ സത്യവാങ്മൂലം...








































