രണ്ട് എഡിജിപിമാരുടെ സ്‌ഥാനക്കയറ്റ ശുപാർശ കേന്ദ്രം തള്ളി
തിരുവനന്തപുരം: മുതിര്‍ന്ന എഡിജിപിമാരായ എസ് ആനന്ദകൃഷ്‌ണന്‍, കെ പദ്‌മകുമാര്‍ എന്നിവരെ ഡിജിപിമാരാക്കണമെന്ന സംസ്‌ഥാനത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളി. രണ്ട് എക്‌സ് കേഡര്‍ തസ്‌തിക സൃഷ്‌ടിച്ച് ഇരുവരെയും ഡിജിപിമാരാക്കണം എന്നാണ് ചീഫ് സെക്രട്ടറി...
കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നു; ഇടത് സംഘടനയും സമരത്തിലേക്ക്
തിരുവനന്തപുരം: മാർച്ചിലെ ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇടതുസംഘടനകളും സമരരംഗത്തേക്ക്. വിഷുവിനും ഈസ്‌റ്ററിനും ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ശമ്പളത്തെപ്പറ്റി അധികൃതർ ഉറപ്പൊന്നും നൽകാത്തതിലാണ് പ്രതിഷേധം. കെഎസ്ആർടി എംപ്ളോയീസ് അസോസിയേഷൻ (സിഐടിയു) ശമ്പളവിതരണത്തിലെ കാലതാമസത്തിൽ...
കെഎസ്ഇബി ചെയർമാനെതിരെ ഭരണാനുകൂല സംഘടനയുടെ സത്യാഗ്രഹം ഇന്നുമുതൽ
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ ബി അശോകിനെതിരെ ഓഫീസേഴ്‌സ് അസോസിയേഷൻ ഇന്ന് മുതല്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്‌ചിതകാല സത്യാഗ്രഹം ആരംഭിക്കും. കെഎസ്ഇബി ചെയർമാന്റെ ഏകാധിപത്യ സമീപനം തിരുത്തുക, സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് എംജി...
വധ ഗൂഢാലോചന കേസ്; ദിലീപിന്റെ അഭിഭാഷകർക്ക് ഇന്ന് നോട്ടീസ് നൽകും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകും. അഡ്വ ഫിലിപ് ടി വർഗീസ്,...
കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്; കെവി തോമസിന് നിർണായകം
ന്യൂഡെൽഹി: എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതിയോഗം ഇന്ന് ചേരും. എകെ ആന്റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാകും നടപടി...
അന്തിചർച്ചക്കാരും പത്രക്കാരും വളഞ്ഞിട്ട് ആക്രമിച്ചിട്ടും എൽഡിഎഫ് അധികാരത്തിലെത്തി; മുഖ്യമന്ത്രി
കണ്ണൂർ: പ്രകടനപത്രികയിൽ 2016ൽ പറഞ്ഞത് 600 കാര്യങ്ങളായിരുന്നു. ഇതിൽ 580ഉം നടപ്പാക്കിയ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഒരുഭാഗത്ത് കേന്ദ്ര ഏജൻസികളും മറുഭാഗത്ത് എല്ലാം തങ്ങളുടെ കൈയിലാണെന്ന് അഹങ്കരിക്കുന്ന...
ജോലി വാഗ്‌ദാനം ചെയ്‌ത് കൂട്ടബലാൽസംഗം; 6 പേർ അറസ്‌റ്റിൽ
ഇടുക്കി: തൊടുപുഴയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 17കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു. പത്തിലധികം പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ ആറ് പ്രതികളെ പോലീസ് പിടികൂടി.
പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ച സ്വദേശി തങ്കച്ചന്‍, കുമാരമംഗലം...
മോദി-ബൈഡൻ കൂടിക്കാഴ്‌ച നാളെ നടക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎസ് പ്രസിഡണ്ട് ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും. വെര്‍ച്വലായി നടക്കുന്ന കൂടിക്കാഴ്‌ചയില്‍ ഉഭയകക്ഷി ബന്ധം ചര്‍ച്ചയാകുമെന്നാണ് സൂചന. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തുന്നത്....








































