18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് വാക്‌സിൻ എടുക്കാൻ അനുമതി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനേഷനിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. 18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനം. ഏപ്രിൽ 10 ഞായറാഴ്‌ച മുതൽ...
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രീം കോടതി
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രീം കോടതി. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം...
ബെംഗളൂരുവിലെ സ്‌കൂളിൽ ബോംബ് വച്ചതായി ഇ-മെയിൽ സന്ദേശം
ബെംഗളൂരു: നാല് സ്‌കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്‌ഞാത ഇ-മെയിൽ ലഭിച്ചതായി റിപ്പോർട്. ഇന്ന് രാവിലെ 10.25ന് സെന്റ് വിൻസെന്റ് പല്ലോട്ടി സ്‌കൂൾ, സുലേകുണ്ടെയിലെ ഡെൽഹി പബ്ളിക് സ്‌കൂൾ, ഇ-സിറ്റിയിലെ എബനേസർ ഇന്റർനാഷണൽ സ്‌കൂൾ,...
ബിർഭുമിൽ വീടുകൾക്ക് തീവച്ചത് പ്രതികാര പദ്ധതി; സിബിഐ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന്റെ പ്രതികാരമാണ് ഒമ്പത് ഗ്രാമീണരുടെ മരണത്തിലേക്ക് നയിച്ച ബിർഭും തീവെപ്പ് കേസ് എന്ന് സിബിഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കൊൽക്കത്ത ഹൈക്കോടതിയിൽ...
വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു
കൊച്ചി: ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ ഐടി വിദഗ്‌ധന്‍ സായ് ശങ്കര്‍ കസ്‌റ്റഡിയില്‍. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ അന്വേഷണ...
ധീരജ് വധക്കേസ്; മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം
ഇടുക്കി: ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്ക് ജാമ്യം അനുവദിച്ചു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ടാണ് നിഖില്‍ പൈലി. ഇടുക്കി...
ഇത് അടിയന്തരാവസ്‌ഥ കാലമല്ല; കെഎസ്ഇബി ചെയർമാനോട് എംഎം മണി
ഇടുക്കി: കെഎസ്ഇബിയിലെ ഇടത് സംഘടനയുടെ പ്രസിഡണ്ടായ എംജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌ത ചെയർമാൻ ബി അശോകിനെതിരെ വിമർശനമുന്നയിച്ച് മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ഇത് അടിയന്തരാവസ്‌ഥ കാലമല്ലെന്നും ചെയർമാന്റെ...
അനധികൃത ദത്ത് വീണ്ടും; മാതാവിനെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും അനധികൃത ദത്ത് വിവാദം. ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്ത് നല്‍കിയ മൂന്നര വയസുള്ള കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിനെ...








































