പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ച് ബലമായി ശൈശവ വിവാഹം; അന്വേഷണം
ഇടുക്കി: ജില്ലയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ച് ബലമായി വിവാഹം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിക്കാൻ തീരുമാനം. ഇനി മുതൽ ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കും. ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ...
ആശയ വിനിമയത്തിന് ഹിന്ദി ഇംഗ്ളീഷിന് ബദലാവണം; അമിത് ഷാ
ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇംഗ്ളീഷിനെ തള്ളിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവര്‍ തമ്മില്‍ ആശയ വിനിമയത്തിന് ഇംഗ്ളീഷിന് പകരം ഹിന്ദി...
മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്‌തിപ്പെടുത്തൽ; സുപ്രീം കോടതി ഉത്തരവ് നിർണായകം
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്‌തിപ്പെടുത്തുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുന്നതില്‍ കോടതി ഉത്തരവിടും. സമിതി പുനഃസംഘടിപ്പിക്കുമെന്നും ജസ്‌റ്റിസ് എഎം...
കെഎസ്ഇബിയിൽ ശക്‌തമായ നടപടി; സമരക്കാരെ പിരിച്ചുവിടും
തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ചെയർമാൻ ബി അശോകും സിപിഎം സംഘടനയും തമ്മിലുള്ള ചേരിപ്പോര് പൊട്ടിത്തെറിയിൽ. പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച ചെയർമാന്റെ യോഗം തടഞ്ഞതിന്റെ യോഗം തടഞ്ഞതിൽ ആസൂത്രകരായ ഓഫീസേഴ്‌സ് അസോസിയേഷൻ അംഗങ്ങളെ പിരിച്ചുവിടാൻ...
പാർട്ടി കോൺഗ്രസ്; കരട് രാഷ്‌ട്രീയ പ്രമേയ ചർച്ച ഇന്ന് അവസാനിക്കും
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ കരട് രാഷ്‌ട്രീയ പ്രമേയത്തിൻ മേലുള്ള ചർച്ച ഇന്ന് അവസാനിക്കും. കഴിഞ ദിവസം ഉയർന്ന അഭിപ്രായങ്ങളിലും നിർദ്ദേശങ്ങളിലും കേന്ദ്ര നേതൃത്വം മറുപടി നൽകും. ബിജെപി വിരുദ്ധ ബദൽ എങ്ങനെ...
കോൺഗ്രസുമായി സഹകരിക്കാൻ കഴിയുന്ന നയം വേണം; സിപിഎം ബംഗാൾ ഘടകം
കണ്ണൂർ: രാജ്യത്ത് കോൺഗ്രസുമായി സഹകരിക്കാന്‍ കഴിയുന്ന നയം വേണമെന്ന് ആവശ്യവുമായി രാഷ്‌ട്രീയ പ്രമേയ ചര്‍ച്ചയില്‍ സിപിഎം ബംഗാള്‍ ഘടകം. കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ കൃത്യമായ നിര്‍വചനം വേണം. ദുര്‍ബലമെങ്കിലും എല്ലാ സംസ്‌ഥാനങ്ങളിലും സാന്നിധ്യമുള്ള പാര്‍ട്ടിയാണ്...
ഏഴ് ജില്ലകളിൽ യെല്ലോ അലർട്; സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ കനക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്....
ദമ്പതികൾ ഒന്നിച്ച് കിടക്കരുത്, ചുംബിക്കരുത്; വിചിത്ര നിയന്ത്രണങ്ങളുമായി ഷാങ്‌ഹായ്
ബെയ്‌ജിങ്: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വിചിത്ര നിയന്ത്രണങ്ങൾ നടപ്പാക്കുകയാണ് ചൈനയിലെ പ്രധാന വ്യവസായ നഗരമായ ഷാങ്‌ഹായ്. രോഗവ്യാപനം നിയന്ത്രിക്കാൻ വീടുകളിൽ നിന്ന് ആരും പുറത്തിറങ്ങരുതെന്ന് ചൈനീസ് ഭരണകൂടം നിർദ്ദേശിച്ചു. നിയന്ത്രണങ്ങൾ കൃത്യമായി...








































