Sun, Sep 20, 2026
38 C
Dubai

ശരദ് പവാർ പ്രധാനമന്ത്രിയെ കണ്ടു; സഞ്‌ജയ് റാവത്തിനെതിരായ ഇഡി നടപടി ഉന്നയിച്ചു

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി എൻസിപി അധ്യക്ഷൻ ശരദ് പവാർ. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ വച്ചായിരുന്നു 20 മിനുട്ട് നീണ്ടുനിന്ന കൂടിക്കാഴ്‌ച. ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ...

സർക്കാർ ജീവനക്കാർ സൈക്കിളിൽ സഞ്ചരിക്കണം; പുതിയ പരിഷ്‌കാരവുമായി ലക്ഷദ്വീപ്

കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ ജീവനക്കാർക്ക് സൈക്കിൾ സവാരി നിർബന്ധമാക്കി ഭരണകൂടം. ഇനിമുതൽ എല്ലാ ബുധനാഴ്‌ചയും സർക്കാർ ജീവനക്കാർ സൈക്കിളിൽ ആയിരിക്കണം ഓഫിസിൽ എത്തേണ്ടത്. ഓഫിസുകളിലേക്കുള്ള യാത്രക്ക് മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞ് ദ്വീപ്...

രോഗബാധ 361, പോസിറ്റിവിറ്റി 2%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,040 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 361 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 369 പേരും കോവിഡ് മരണം...

17 വർഷത്തെ കാത്തിരിപ്പിന് ശേഷം പ്രതീക്ഷ ‘പിറന്നു’; വംശനാശ വക്കിലെത്തിയ സുമാത്രൻ കണ്ടാമൃഗം പ്രസവിച്ചു

ജക്കാര്‍ത്ത: 17 വർഷത്തെ കാത്തിരിപ്പ്, അതിനിടയിൽ എട്ട് തവണത്തെ ഗര്‍ഭമലസൽ, ഒടുവിൽ പ്രതീക്ഷക്ക് വക നൽകി കുഞ്ഞിന് ജൻമം നൽകി അപൂര്‍വ്വയിനത്തില്‍പെട്ട കണ്ടാമൃഗം. ഇന്തോനേഷ്യയിലെ ലാംപുങ് പ്രവിശ്യയിലെ വേ കാമ്പാസ് നാഷണല്‍ പാര്‍ക്കിലാണ്...

പണത്തെച്ചൊല്ലി തർക്കം; വര്‍ക്കലയില്‍ പലചരക്ക് കടക്കാരന് ക്രൂരമർദ്ദനം

തിരുവനന്തപുരം: പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വര്‍ക്കലയില്‍ പലചരക്കു കടക്കാരനായ വയോധികന് ക്രൂരമർദ്ദനം. സതീഷ് എന്നയാള്‍ക്കാണ് മർദ്ദനമേറ്റത്. കൈക്കും കണ്ണിനും പരിക്കേറ്റ ഇയാളെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച വൈകുന്നേരം വര്‍ക്കല മേല്‍വട്ടൂരില്‍...

ചൂട് 42 ഡിഗ്രി വരെ ഉയർന്നേക്കാം; ഡെൽഹിയിൽ യെല്ലോ അലർട്

ന്യൂഡെൽഹി: ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ഉഷ്‌ണതരംഗം കൂടുതല്‍ ശക്‌തമാകാന്‍ സാധ്യത. അടുത്ത 10 ദിവസം ചൂട് കടുക്കുമെന്നാണ് സൂചന. താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. ഉഷ്‌ണതംരംഗം കടുത്ത സാഹചര്യത്തിൽ ഡെൽഹിയില്‍...

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്ത് മഴക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്കും മണിക്കൂറിൽ 40 കീമി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ്...

സില്‍വര്‍ ലൈന്‍; കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം, അറസ്‌റ്റ്

കൊല്ലം: സില്‍വര്‍ ലൈന്‍ പ്രതിഷേധങ്ങള്‍ക്ക് എതിരെ പോലീസ് നടത്തുന്ന നടപടികളിൽ പ്രതിഷേധിച്ച് കെഎസ്‍യു കൊല്ലം കളക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തു. താലൂക്ക് ഓഫിസ്...
- Advertisement -