ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഉയർന്ന വിമാന നിരക്കിനെതിരെ കേന്ദ്രമന്ത്രി
ന്യൂഡെൽഹി: മഹാരാഷ്ട്ര, പശ്ചിമ ബംഗാള്, ഡെല്ഹി എന്നീ സംസ്ഥാനങ്ങളിലെ ഉയര്ന്ന വിമാന നിരക്കിനെ രൂക്ഷമായി വിമര്ശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്ദീപ് സിംഗ് പുരി. ട്വിറ്ററിലൂടെയാണ് ബിജെപി ഇതരഭരണം നിലവിലുള്ള സംസ്ഥാനങ്ങള്ക്കെതിരെ കേന്ദ്രമന്ത്രിയുടെ...
കരുതൽ ഡോസ് ഇടവേള; വാക്സിൻ ഉപദേശക സമിതി യോഗം ഇന്ന്- നിർണായകം
ന്യൂഡെൽഹി: വാക്സിൻ ഉപദേശക സമിതിയുടെ നിർണായകമായ യോഗം ഇന്ന് ചേരും. കരുതൽ ഡോസിന്റെ ഇടവേളയെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. നിലവിലെ ഇടവേള ഒമ്പതിൽ നിന്ന് ആറ് മാസമാക്കി കുറയ്ക്കണം എന്ന...
ശ്രീനിവാസൻ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. കൊലപാതകം നടത്തിയ മേലാമുറിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ പ്രതികളെ...
മെയ് 6 മുതൽ 28 വരെ കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം
കോട്ടയം: ഇരട്ടപ്പാത നിർമാണവുമായി ബന്ധപ്പെട്ട് മെയ് 6 മുതൽ 28 വരെ കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം ഏർപ്പെടുത്തിയ...
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് വൈദ്യുതി വകുപ്പ്. വൈകിട്ട് 6.30നും 11.30നും ഇടയിൽ 15 മിനിറ്റാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കേന്ദ്രപൂളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വൈദ്യുതി...
കെ റെയിൽ സംവാദം പ്രഹസനം; ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു- കെ സുരേന്ദ്രൻ
കോഴിക്കോട്: തിരുവനന്തപുരത്ത് നടന്ന കെ റെയിൽ സംവാദത്തെ കുറിച്ച് രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. വൺവേ ട്രാഫിക് ചർച്ചകൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ...
തൃശൂരിൽ കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു
ചാവക്കാട്: തൃശൂർ ചാവക്കാട് ഒരുമനയൂരിൽ കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ചെളിയിൽ താഴ്ന്ന് മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപെടുത്തി.
ഒരുമനയൂർ സ്വദേശികളായ വരുൺ (16), സൂര്യ (16), മുഹ്സിൻ (16) എന്നിവരാണ് മരിച്ചത്....
വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക്; ബദൽ മാർഗം കണ്ടെത്തി- മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് മാത്രമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പ്രതിദിനം ലഭിക്കേണ്ട വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളത്. പ്രതിസന്ധി പരിഹരിക്കാൻ ആന്ധ്രയിലെ...








































