Mon, Sep 21, 2026
37 C
Dubai

രോഗബാധ 354, പോസിറ്റിവിറ്റി 2.04%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,360 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 354 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 282 പേരും കോവിഡ് മരണം...

കുടിവെള്ള പ്രശ്‌നം; തൃശൂർ കോർപ്പറേഷനിൽ സംഘർഷം

തൃശൂർ: കുടിവെള്ള പ്രശ്‌നത്തെച്ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷനില്‍ സംഘര്‍ഷം. കോര്‍പ്പറേഷന്‍ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ചെളിവെള്ളമാണെന്ന് ആരോപിച്ച് കോൺഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ എംകെ വര്‍ഗീസിന്റെ കോലത്തില്‍...

ഡോക്‌ടറെ പീഡിപ്പിച്ച കേസ്; മലയിൻകീഴ് എസ്ഐക്ക് മുൻകൂർ ജാമ്യം

കൊച്ചി: വനിതാ ഡോക്‌ടറെ പീഡിപ്പിച്ച കേസിൽ മലയിൻകീഴ് എസ്എച്ച്ഒ ആയിരുന്ന എവി സൈജുവിന് ജാമ്യം. ഹൈക്കോടതിയാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്‌ദാനം നൽകി വനിതാ ഡോക്‌ടറെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഭർത്താവിനൊപ്പം വിദേശത്ത്...

ഇന്ത്യൻ-പാക് യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ഐ ആൻഡ് ബി

ന്യൂഡെൽഹി: വ്യാജ വാർത്തകളും ഇന്ത്യാ വിരുദ്ധ ഉള്ളടക്കവും പോസ്‌റ്റ് ചെയ്‌തതിന് 18 ഇന്ത്യൻ യൂട്യൂബ് ചാനലുകൾക്കും പാകിസ്‌ഥാൻ ആസ്‌ഥാനമായുള്ള നാല് യൂട്യൂബ് ചാനലുകൾക്കും വിലക്ക് ഏർപ്പെടുത്തി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിംഗ് മന്ത്രാലയം (ഐ...

ഭൂമി തട്ടിപ്പ് കേസ്; ശിവസേന എംപി സഞ്‌ജയ് റാവത്തിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

മുംബൈ: 1,034 കോടി രൂപയുടെ ഭൂമി തട്ടിപ്പ് കേസിൽ ശിവസേന എംപി സഞ്‌ജയ് റാവത്തിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. റാവത്തിന്റെ അലിബാഗിലെ ഭൂമിയും മുംബൈയിലെ ദാദറിലെ ഒരു ഫ്‌ളാറ്റും ആണ് കണ്ടുകെട്ടിയത്. ശിവസേന...

40 എംപിമാർ ഭരണസഖ്യം വിട്ടു; ശ്രീലങ്കൻ സർക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി

കൊളംബോ: ശ്രീലങ്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഭരണ പ്രതിസന്ധിയും രൂക്ഷമാകുന്നു. 40 എംപിമാര്‍ ഭരണസഖ്യം വിട്ട്‌ സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി. ഇതില്‍ മുന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേനയുടെ...

ഐക്യം പരമപ്രധാനമാണ്; വിമതർക്ക് പരോക്ഷ ഉപദേശവുമായി സോണിയ

ന്യൂഡെൽഹി: പാർട്ടിക്കുള്ളിലെ ഐക്യത്തെയും പഴയ ശക്‌തിയിലേക്ക് മടങ്ങി വരേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഊന്നിപ്പറഞ്ഞ് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് എംപിമാരുടെ യോഗത്തിലായിരുന്നു സോണിയയുടെ പ്രസ്‌താവന. "പാർട്ടിയെ എങ്ങനെ ശക്‌തിപ്പെടുത്താം എന്നതിനെക്കുറിച്ച് തനിക്ക്...

സോളാർ കേസ്; എംഎൽഎ ഹോസ്‌റ്റലിൽ സിബിഐ പരിശോധന

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ. എംഎല്‍എ ഹോസ്‌റ്റലില്‍ സിബിഐ വിശദ പരിശോധന നടത്തി. ഹൈബി ഈഡന്‍ താമസിച്ചിരുന്ന നിളയിലെ 34ആം നമ്പര്‍ മുറിയിലാണ് സിബിഐ ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയത്....
- Advertisement -