Mon, Sep 21, 2026
33 C
Dubai

ഒടുവിൽ രാജി; സ്‌ഥാനമൊഴിഞ്ഞ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പൊതുജനങ്ങൾ അടക്കം പ്രക്ഷോഭത്തിനിറങ്ങിയ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെരാജിവെച്ചു. പ്രസിഡണ്ട് ഗോതബായ രജപക്‌സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചു. ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജി വെക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍...

കെഎസ്‌ആർടിസി ബസിന് മുന്നിലെ അഭ്യാസപ്രകടനം; യുവാക്കൾ പിടിയിൽ

തൃശൂർ: കെഎസ്‌ആർടിസി ബസിന് മുന്നിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ അഞ്ച് യുവാക്കളെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കുന്നംകുളം അയിനൂർ സ്വദേശികളായ സുഷിത്, നിഖിൽദാസ്, അതുൽ, അഷീദ്, മുഹമ്മദ് യാസീൻ എന്നിവരെയാണ് കുന്നംകുളം പോലീസ്...

രോഗബാധ 310, പോസിറ്റിവിറ്റി 2.37%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,100 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 310 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 458 പേരും കോവിഡ് മരണം...

ആന്ധ്രയിൽ ജില്ലകളുടെ എണ്ണം കൂടും; ഒറ്റയടിക്ക് 13, നിർണായക നീക്കം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നാളെ 13 ജില്ലകൾ കൂടി നിലവിൽ വരുന്നതോടെ സംസ്‌ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകും. ഇതിനായുള്ള എല്ലാ നടപടി ക്രമങ്ങളും ജഗൻ മോഹൻ റെഡ്‌ഡി സർക്കാർ പൂർത്തിയാക്കി. നാളെ...

ജപ്‌തി ചെയ്‌ത കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴൽനാടൻ

കൊച്ചി: മൂവാറ്റുപുഴ പായിപ്രയിലെ കുടുംബത്തിന്റെ വായ്‌പാ ബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വസ്‌തുവിന്റെ പ്രമാണം വീണ്ടെടുത്ത് നൽകുമെന്നും അദ്ദേഹം ഫേസ്‌ബുക്ക്‌ ലൈവിൽ പറഞ്ഞു. അർബൻ ബാങ്കിന്റേത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് അദ്ദേഹം ആവർത്തിച്ചു....

പോപ്പുലർ ഫ്രണ്ടിന് പരിശീലനം; 2 ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയതിന് രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം റീജിയണല്‍ ഓഫിസര്‍ കെകെ ഷൈജു, ജില്ലാ ഓഫിസര്‍ ജോഗി എന്നിവര്‍ക്ക് എതിരെയാണ് നടപടി. പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്‌ഥര്‍ക്ക്...

തെരുവുകളിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ; ചോരക്കളമായി കീവ്

കീവ്: റഷ്യൻ അധിനിവേശത്തിൽ ദുരന്ത നഗരമായി യുക്രൈൻ തലസ്‌ഥാനമായ കീവ്. മുന്നൂറോളം മൃതദേഹങ്ങളാണ് കീവിലെ ബുച്ചയിൽ നിന്ന് മാത്രം കണ്ടെത്തിയത്. റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രൈൻ സൈന്യം കീവിന്റെ പല പ്രദേശങ്ങളും പിടിച്ചെടുത്തിരുന്നു....

വിശാല മതേതര കൂട്ടായ്‌മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് സീതാറാം യെച്ചൂരി

കൊച്ചി: ഇടതുപക്ഷം മുന്നോട്ടു വെക്കുന്ന വിശാലമായ മതേതര കൂട്ടായ്‌മയില്‍ കോണ്‍ഗ്രസുമുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ സിപിഎമ്മിന് നയവ്യതിയാനം ഉണ്ടെന്ന് കരുതുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ...
- Advertisement -