ഇരുട്ടടിയായി ഇന്ധനവില; നാളെയും കൂടും
ന്യൂഡെൽഹി: സാധാരണക്കാരന് ഇരുട്ടടിയായി ഇന്ധനവില കുതിക്കുന്നു. പെട്രോളിനും ഡീസലിനും നാളെയും വില കൂടും. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിക്കുക. ഒരാഴ്‌ച കൊണ്ട് ഒരു ലിറ്റർ പെട്രോളിന്...
ചോദ്യം ചെയ്യൽ നീണ്ടത് ഒൻപതര മണിക്കൂർ; ദിലീപിനെ വിട്ടയച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപതര മണിക്കൂറാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്‌തത്. കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി നാലുമണിക്കൂർ...
രാജസ്‌ഥാനിലെ കടുവാ സങ്കേതത്തിൽ കാട്ടുതീ; അണയ്‌ക്കാൻ തീവ്രശ്രമം
ജയ്‌പൂർ: രാജസ്‌ഥാനിലെ സരിസ്‌കാ കടുവാ സങ്കേതത്തിൽ പടർന്നുപിടിച്ച് കാട്ടുതീ. പത്ത് ചതുരശ്ര കിലോമീറ്ററിൽ അധികം വ്യാപ്‌തിയുള്ള തീയണക്കാൻ വ്യോമസേന തീവ്രശ്രമം നടത്തിവരികയാണ്. സേനയുടെ രണ്ട് ഹെലികോപ്‌ടറുകളാണ് സ്‌ഥലത്തുള്ളത്.
രാജസ്‌ഥാനിലെ അൽവാർ ജില്ലയിലാണ് ഈ വനപ്രദേശം....
കീവിലെ സൈനിക വിന്യാസം കുറയ്‌ക്കുമെന്ന് പുടിൻ; യുക്രൈന് ആശ്വാസം
മോസ്‌കോ: യുക്രൈനിലെ സൈനികവിന്യാസം ക്രമാതീതമായി കുറയ്‌ക്കുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ. അധിനിവേശത്തിനെതിരെ യുക്രൈന്റെ ശക്‌തമായ ചെറുത്തുനിൽപ് റഷ്യയുടെ പദ്ധതികളൊക്കെ തകിടംമറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രഖ്യാപനം.
യുക്രൈൻ തലസ്‌ഥാനമായ കീവിൽ നിന്ന് ചെർണിവിൽ നിന്നും...
സിൽവർ ലൈനെതിരെ ബിജെപി പദയാത്ര; സർക്കാരിന് മുന്നറിയിപ്പ് നൽകി സുരേന്ദ്രൻ
ആലപ്പുഴ: ജില്ലയിൽ സിൽവർ ലൈനെതിരെ ബിജെപിയുടെ പദയാത്ര ചെങ്ങന്നൂർ മുളക്കുഴയിൽ കെ സുരേന്ദ്രൻ ഉൽഘാടനം ചെയ്‌തു. മന്ത്രി സജി ചെറിയാന്റെ നാടായ കൊഴുവല്ലൂരിലാണ് പദയാത്ര സമാപിക്കുക. കരുണ പാലിയേറ്റിവ് കെയർ മന്ത്രി സജി...
ബസ് ചാർജ് വർധന നാളെയറിയാം; വിദ്യാർഥികളുടെ നിരക്കും ഉയരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ. തിരുവനന്തപുരത്ത് നാളെ വൈകിട്ട് മൂന്ന് മണിക്ക് ചേരുന്ന ഇടത് മുന്നണി യോഗത്തിന് ശേഷമാകും തീരുമാനം. പന്ത്രണ്ട് രൂപയിലേക്ക് ബസ് ചാർജ്...
രോഗബാധ 424, പോസിറ്റിവിറ്റി 2.38%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,846 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 424 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 528 പേരും കോവിഡ് മരണം...
കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെയും അക്രമം; കണ്ടക്‌ടറുടെ തലയിൽ തുപ്പി
തിരുവനന്തപുരം: പാപ്പനംകോട് കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെ അക്രമം അഴിച്ചുവിട്ട് സമരാനുകൂലികൾ. ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും കണ്ടക്‌ടറുടെ തലയിൽ തുപ്പുകയും ചെയ്‌തു. അൻപതോളം സമരാനുകൂലികളാണ് അക്രമം നടത്തിയത്.
പരിക്കേറ്റ കെഎസ്‌ആർടിസി ഡ്രൈവർ സജിയേയും കണ്ടക്‌ടർ ശരവണനെയും...







































