അധികാരം നേടാൻ ഇത്തരം നീച പ്രവർത്തികൾ ചെയ്യരുത്; ബിജെപിയോട് ഉദ്ദവ്
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ ബന്ധുവിന്റെ 6.45 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടുകെട്ടിയ സംഭവത്തിൽ ബിജെപിക്ക് എതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ...
ദേശീയ പണിമുടക്കിന് എതിരെ ഹൈക്കോടതിയിൽ ഹരജി
കൊച്ചി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരായ ദ്വിദിന ദേശീയ പണിമുടക്കിനെതിരെ കേരളാ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹരജി നൽകിയത്.
പണിമുടക്ക് ദിവസം...
രോഗബാധ 543, പോസിറ്റിവിറ്റി 3.05%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,804 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 543 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 872 പേരും കോവിഡ് മരണം...
ബസ് ചാർജ് വർധന; തീരുമാനം എൽഡിഎഫ് യോഗത്തിന് ശേഷമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30ലെ എൽഡിഎഫ് യോഗത്തിന് ശേഷമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജനങ്ങളെ മുൾമുനയിൽ നിർത്തി ആവശ്യം സാധിക്കാമെന്ന ധാരണ വേണ്ടന്നും അദ്ദേഹം...
അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണകേന്ദ്രവും തകർത്തു; റഷ്യ
മോസ്‌കോ: യുക്രൈനിൽ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രവും തകർത്തതായി റഷ്യ. വെള്ളിയാഴ്‌ച കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തതായാണ് റഷ്യ അവകാശപ്പെടുന്നത്.
'മാര്‍ച്ച് 24ന് വൈകുന്നേരം,...
പണിമുടക്കിൽ നിന്നും സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് ഫിയോക്
കൊച്ചി: തിങ്കളാഴ്‌ച ആരംഭിക്കുന്ന രണ്ടു ദിവസത്തെ പൊതു പണിമുടക്കിൽ നിന്ന് സംസ്‌ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. കോവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകൾ പൂർണമായി തുറന്നുവരുന്ന സമയമാണിതെന്നും ഈ...
ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലല്ല, അതിർത്തി പ്രശ്‌നങ്ങളാണ് പ്രധാനം; എസ് ജയശങ്കർ
ന്യൂഡെൽഹി: 1993-96ലെ കരാറുകൾക്ക് വിരുദ്ധമായി അതിർത്തിയിൽ വൻതോതിൽ സൈനികരെ വിന്യസിച്ചതിനാൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം നിലവിൽ സാധാരണഗതിയിൽ അല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്‌ച...
മരിയുപോളിലെ റഷ്യൻ ആക്രമണം; 300ലധികം പേർ കൊല്ലപ്പെട്ടതായി യുക്രൈൻ
കീവ്: താല്‍ക്കാലിക അഭയാർഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന മരിയുപോളിലെ തിയേറ്ററിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300ഓളം പേരെന്ന് യുക്രൈന്‍. മാര്‍ച്ച് 16നാണ് മരിയുപോളിലെ തിയേറ്ററിന് നേരെ റഷ്യ ബോംബ് വര്‍ഷിച്ചത്. സ്‌ത്രീകളും കുട്ടികളും...







































