Tue, Sep 22, 2026
32 C
Dubai

മരിയുപോളിലെ റഷ്യൻ ആക്രമണം; 300ലധികം പേർ കൊല്ലപ്പെട്ടതായി യുക്രൈൻ

കീവ്: താല്‍ക്കാലിക അഭയാർഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന മരിയുപോളിലെ തിയേറ്ററിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300ഓളം പേരെന്ന് യുക്രൈന്‍. മാര്‍ച്ച് 16നാണ് മരിയുപോളിലെ തിയേറ്ററിന് നേരെ റഷ്യ ബോംബ് വര്‍ഷിച്ചത്. സ്‌ത്രീകളും കുട്ടികളും...

ഇന്ധന വിലക്കയറ്റം; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

ന്യൂഡെൽഹി: ഇന്ധന വിലക്കയറ്റത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ലോക്‌സഭ തള്ളി. എല്ലാ ദിവസവും പെട്രോളിനും ഡീസലിനും വില കുട്ടുന്ന ഗുരുതര സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് സഭയിൽ കോൺഗ്രസ് അംഗം...

ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണം; ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്തെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളെ (എംസിഡി) ലയിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ (ഭേദഗതി) ബിൽ- 2022 പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനിടയിലും ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി...

അരവിന്ദ് കെജ്‌രിവാൾ അർബൻ നക്‌സലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ

ന്യൂഡെൽഹി: എഎപി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ. കെജ്‌രിവാള്‍ അര്‍ബന്‍ നക്‌സലാണെന്ന് മാളവ്യ പറഞ്ഞു. 'കശ്‌മീര്‍ ഫയല്‍സ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ...

ഭോപ്പാലികൾ സ്വവർഗാനുരാഗികൾ ആണെന്ന് വിവേക് അഗ്‌നിഹോത്രി, തിരിച്ചടിച്ച് ദിഗ്‌വിജയ് സിംഗ്

ന്യൂഡെൽഹി: ഭോപ്പാലിലെ ജനങ്ങൾ സ്വവർഗാനുരാഗികൾ ആണെന്ന 'ദി കശ്‌മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്‌നിഹോത്രിയുടെ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. അത് താങ്കളുടെ മാത്രം അനുഭവം ആയിരിക്കാമെന്നാണ് കോൺഗ്രസ് നേതാവിന്റെ...

സിൽവർ ലൈൻ; സർക്കാർ ചില കാര്യങ്ങൾ തിരുത്തണമെന്ന് സിപിഐ

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ വിമര്‍ശനവുമായി സിപിഐ. ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. ചില ഉദ്യോഗസ്‌ഥരുടെ തീരുമാനങ്ങൾ ആശങ്ക ഉണ്ടാക്കുന്നു. ഉദ്യോഗസ്‌ഥർ എന്തിനാണ് ധൃതി...

ഭരണഘടനയിൽ നിന്ന് ‘മതേതരത്വം’ ഒഴിവാക്കണം; ബിജെപി ദേശീയ ജനറൽ സെക്രട്ടറി

ബെംഗളൂരു: ഭരണഘടനയിൽ നിന്ന് 'മതേതരത്വം' എന്ന വാക്ക് ഒഴിവാക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. ഭരണഘടനയിൽ 'മതേതരത്വം' എന്ന പദം ആവശ്യമുണ്ടോ എന്ന് ചിന്തിക്കണമെന്നാണ് സിടി രവിയുടെ പ്രസ്‌താവന. ഇക്കാര്യം...

അംഗ പരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി

ന്യൂഡെൽഹി: സിവിൽ സർവീസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീം കോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമേ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന, ഡെൽഹി, ദാമൻ ആൻഡ്‌...
- Advertisement -