ഇന്ത്യൻ മിസൈൽ പാകിസ്‌ഥാനിൽ പതിച്ച സംഭവം; ഗ്രൂപ്പ് ക്യാപ്റ്റന്റെ പങ്ക് സംശയിക്കുന്നു
ന്യൂഡെൽഹി: ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്‌ഥാനിൽ പതിച്ച സംഭവത്തിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) അന്വേഷണം പുരോഗമിക്കുന്നു. പ്രാഥമിക അന്വേഷണം ഒരു ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്‌ഥന്റെ ഇടപെടലിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന്...
യുപിയിൽ മിഠായികഴിച്ച് 3 സഹോദരങ്ങൾ ഉൾപ്പടെ 4 കുട്ടികള്‍ മരിച്ചു; ദുരൂഹത
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മിഠായി കഴിച്ച് മൂന്ന് സഹോദരങ്ങള്‍ ഉൾപ്പടെ നാല് കുട്ടികൾ മരിച്ചു. കുശിനഗര്‍ ജില്ലയിലെ ദിലീപ്‌നഗര്‍ ഗ്രാമത്തില്‍ ബുധനാഴ്‌ചയാണ് സംഭവം. മരിച്ച കുഞ്ഞുങ്ങളില്‍ മഞ്‌ജന (5), സ്വീറ്റി (3), സമര്‍...
ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകും; മുഖ്യമന്ത്രി
കണ്ണൂർ: സംസ്‌ഥാന സർക്കാർ കൂടുതൽ ഊന്നൽ നൽകുന്നത് ഉന്നതവിദ്യാഭ്യാസ മേഖലക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ മാത്തമാറ്റിക്‌സ് ബ്ളോക്കും നവീകരിച്ച മെൻസ് ഹോസ്‌റ്റലും ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു...
‘കൊലപാതകത്തെ ന്യായീകരിക്കുന്നില്ല, പക്ഷെ…’; ബംഗാൾ സംഘർഷത്തിൽ മമത
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ വീടുകൾക്ക് തീ വെക്കുകയും എട്ടോളം പേർ കൊല്ലപ്പെടുകയും ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി...
വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്
ന്യൂഡെൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയിൽ ഉണ്ടായിരിക്കുന്ന വില വർധന പ്രഖ്യാപിച്ചു. വ്യക്‌തിഗത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് ശ്രേണിയില്‍ ഉടനീളം വിലയിലെ...
ബംഗാൾ അക്രമം; കൊൽക്കത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തു, ഇന്ന് പരിഗണിക്കും
കൊൽക്കത്ത: ബംഗാളിലെ ബിർഭും ജില്ലയിൽ അക്രമികൾ വീടുകൾക്ക് തീവെച്ച സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കേസ് പരിഗണിക്കും. കുറ്റകൃത്യം ഗുരുതരവും ദൗർഭാഗ്യകരവുമാണെന്ന് കേസ് സ്വീകരിക്കുന്നതിനിടെ കോടതി...
കെ-റെയിൽ; ബഫർ സോൺ വിഷയത്തിൽ സജി ചെറിയാനെ തിരുത്തി കോടിയേരി
കൊച്ചി: കെ-റെയിൽ പദ്ധതിയിൽ ബഫർ സോണുണ്ടാകുമെന്നും ഈ വിഷയത്തിൽ കെ-റെയിൽ എംഡി പറഞ്ഞതാണ് വസ്‌തുതയെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. നേരത്തെ ബഫർ സോണുണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയതിന്...
ഇന്ധന വിലവർധന; പ്രതിപക്ഷ പ്രതിഷേധം ശക്‌തം, സഭ ഇന്നും നിർത്തി
ന്യൂഡെൽഹി: പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. പ്‌ളക്കാർഡുകളുമായി എത്തിയ പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിഷയം ഇപ്പോൾ ഉന്നയിക്കാനാകില്ലെന്ന് രാജ്യസഭാധ്യക്ഷൻ നിലപാടെടുത്തതോടെ സഭയിൽ പ്രതിഷേധം കനത്തു. തുടർന്ന് ഇരുസഭയും...








































