Thu, Sep 24, 2026
33 C
Dubai

രോഗബാധ 885, പോസിറ്റിവിറ്റി 4.18%, മരണം 2

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,188 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 885 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,554 പേരും കോവിഡ് മരണം...

അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി എന്ന് ആരോപണം: യുവാവിനെ ജീവനോടെ കത്തിച്ചു

ദിബ്രുഗഡ്: അസമിൽ അഞ്ച് വയസുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് യുവാവിനെ ആള്‍കൂട്ടം ജീവനോടെ കത്തിച്ചു. 35കാരനായ സുനില്‍ തന്തി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മർദ്ദിച്ച് അവശനാക്കിയ ശേഷം തീ കൊളുത്തുകയായിരുന്നു. ദിബ്രുഗഡിലെ റോമോരിയയിലെ...

കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം തുടങ്ങി; ആന്റണിയും മൻമോഹൻ സിംഗുമില്ല

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡെല്‍ഹിയില്‍ തുടങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ്, എകെ ആന്റണി തുടങ്ങി അഞ്ചോളം നേതാക്കള്‍...

ഗതാഗത മന്ത്രി കേരളത്തിന് തന്നെ നാണക്കേട്; എഐഎസ്എഫ്

തിരുവനന്തപുരം: കൺസഷൻ നിരക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ എഐഎസ്എഫ്. ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടാണെന്നും, നിരുപാധികം മാപ്പ് പറയണമെന്നുമാണ് എഐഎസ്എഫിന്റെ പ്രതികരണം. ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത...

10 മന്ത്രിമാരെ തീരുമാനിച്ച് എഎപി, 3 പേർ വനിതകൾ; 16ന് സത്യപ്രതിജ്‌ഞ ചെയ്യുക ഭഗവന്ത്...

അമൃത്‌സർ: പഞ്ചാബില്‍ ഈ മാസം 16ന് സത്യപ്രതിജ്‌ഞ ചെയ്യുക നിയുക്‌ത മുഖ്യമന്ത്രി ഭഗവന്ത് മന്‍ മാത്രം. 16 മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ പിന്നീട് നടക്കും. പഞ്ചാബ് മന്ത്രിസഭയിലേക്കുള്ള 10 മന്ത്രിമാരെ തീരുമാനിച്ചിട്ടുണ്ട്. ഹർപാൽ സിംഗ്...

വ്യക്‌തികൾക്ക് എതിരായ ആക്രമണം കോൺഗ്രസ്‌ രീതിയല്ല; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കെസി വേണുഗോപാലിന് എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. വ്യക്‌തികള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ച...

‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ട് കുറ്റം സമ്മതിച്ചതായി പോലീസ്

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതിയും ഹോട്ടൽ ഉടമയുമായ റോയ് വയലാട്ട് കുറ്റം സമ്മതിച്ചതായി പോലീസ്. ഇയാളുടെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി വിയു...

ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പതിച്ച സംഭവം; സംയുക്‌ത അന്വേഷണം ആവശ്യപ്പെട്ട് പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്‌ഥാനില്‍ പതിച്ച സംഭവത്തില്‍ സംയുക്‌ത അന്വേഷണം ആവശ്യപ്പെട്ട് പാകിസ്‌ഥാൻ. തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്‌ചയാണ് സംഭവം സൂചിപ്പിക്കുന്നതെന്നും വസ്‌തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്‌ത...
- Advertisement -