Thu, Sep 24, 2026
33 C
Dubai

തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; സോണിയ, രാഹുൽ, പ്രിയങ്ക രാജിവെക്കും?

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ നേതൃ സ്‌ഥാനങ്ങളൊഴിയും. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, യുപിയുടെ ചുമതലയുള്ള കോൺഗ്രസ്...

രാജ്യത്തെ മതേതര, പ്രാദേശിക കക്ഷികൾ ഒന്നിച്ചാൽ നല്ലത്; എച്ച്ഡി ദേവഗൗഡ

ബെംഗളൂരു: കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര, പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ നന്നായിരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ. എല്ലാവരും ഒരുമിച്ചാല്‍ അത് രാജ്യത്തിന്റെ വിശാല താല്‍പര്യത്തിന് ഗുണമാവുമെന്നും അദ്ദേഹം പറഞ്ഞു....

ഫോൺ ചോർത്തൽ; ദേവേന്ദ്ര ഫഡ്‌നാവിസിന് മുംബൈ പോലീസിന്റെ നോട്ടീസ്

മുംബൈ: അനധികൃത ഫോൺ ചോർത്തൽ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന് മുംബൈ പോലീസ് നോട്ടീസ് അയച്ചു. മഹാരാഷ്‌ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഫഡ്‌നാവിസിനെ ഞായറാഴ്‌ച രാവിലെ 11 മണിക്ക്...

ഉപരോധം തുടർന്നാൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ ബാധിക്കുമെന്ന് റഷ്യ

മോസ്‌കോ: വിവിധ രാജ്യങ്ങള്‍ റഷ്യയ്‌ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ പങ്കാളികളായ രാജ്യങ്ങള്‍ക്ക് എഴുതിയ കത്തിലാണ് റഷ്യയുടെ ഭീഷണി....

ജനക്കൂട്ടത്തിന് ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി ബിജെഡി എംഎല്‍എ

ഭുബനേശ്വര്‍: ഒഡിഷയില്‍ ജനക്കൂട്ടത്തിന് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി ബിജെഡി എംഎല്‍എ. സംഭവത്തില്‍ പോലീസുകാർ അടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു. ചിലിക്ക എംഎല്‍എയും ബിജെഡി നേതാവുമായ പ്രശാന്ത കുമാര്‍ ജഗ്‌ദേവ് ആണ് തന്റെ ആഡംബര...

കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം നാളെ; നിർണായകം

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഞായറാഴ്‌ച ചേരും. ഡെല്‍ഹിയിലെ എഐസിസി ആസ്‌ഥാനത്ത് വൈകീട്ട് നാല് മണിക്കാണ് യോഗം. തിരഞ്ഞെടുപ്പ് തോല്‍വി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍...

രോഗബാധ 1,088, പോസിറ്റിവിറ്റി 4.93%, മരണം 1

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,050 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,088 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,037 പേരും കോവിഡ് മരണം...

നയതന്ത്ര ഇടപെടൽ ആവശ്യം; നിമിഷ പ്രിയക്ക് വേണ്ടി ഡെൽഹി ഹൈക്കോടതിയിൽ ഹരജി

ന്യൂഡെൽഹി: യമനില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്കായി ഡെല്‍ഹി ഹൈക്കോടതിയില്‍ ഹരജി. നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ വേണമെന്നാണ് ഹരജിയിലെ ആവശ്യം. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ്...
- Advertisement -