Thu, Sep 24, 2026
33 C
Dubai

പ്രതിപക്ഷ നേതാവാകാനില്ല; അഖിലേഷ് യാദവ് എംഎൽഎ സ്‌ഥാനം രാജിവച്ചേക്കും

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എംഎല്‍എ സ്‌ഥാനം രാജിവെക്കാനൊരുങ്ങി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദിയുടെ ശക്‌തി ദുര്‍ഗങ്ങളിലൊന്നായ കര്‍ഹാലില്‍ നിന്നുമായിരുന്നു അഖിലേഷ് ജയിച്ചത്. അസംഗഢിലെ എംപി സ്‌ഥാനം...

സാധാരണക്കാർ അഭയം തേടിയ മസ്‌ജിദിൽ റഷ്യ ബോംബാക്രമണം നടത്തി; യുക്രൈൻ

കീവ്: തുറമുഖ നഗരമായ മരിയുപോളിലെ 80ഓളം സിവിലിയൻമാർ അഭയം പ്രാപിച്ച ഒരു മസ്‌ജിദിൽ റഷ്യൻ സൈന്യം ബോംബാക്രമണം നടത്തിയതായി യുക്രേനിയൻ പ്രതിരോധ മന്ത്രാലയം. മരിയുപോൾ ഏകദേശം രണ്ടാഴ്‌ചയായി റഷ്യയുടെ ഉപരോധത്തിലായിരുന്നു. അതിന്റെ ഫലമായി...

യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് ഹരജി

ന്യൂഡെൽഹി: യുക്രൈനിലെ യുദ്ധമുഖത്തു നിന്ന് ഇന്ത്യയിലേക്ക് ഓപ്പറേഷന്‍ ഗംഗയിലൂടെ മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ പഠനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ ഹരജി. പ്രവാസി ലീഗല്‍ സെല്ലാണ് സംഘടനയാണ് ഹൈക്കോടതിയില്‍ ഹരജി...

‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ടിനായി വ്യാപക തിരച്ചിൽ

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി റോയ് വയലാട്ടിനെ കണ്ടെത്താൻ പോലീസ് വ്യാപക തിരച്ചിൽ. ഇയാളുടെ കൊച്ചി തോപ്പുംപടിയിലെ വീട്ടിലും സ്‌ഥാപനങ്ങളിലും ആയിരുന്നു പ്രത്യേക സംഘത്തിന്റെ...

തിരഞ്ഞെടുപ്പ് തോൽവി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ സുരേന്ദ്രൻ

കൊച്ചി: വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ വീണ്ടും പരിഹസിച്ച് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മോദി ഗുജറാത്തിലേക്കും അമിത് ഷാ ത്രിപുരയിലേക്കും...

മിനിമം ചാർജ് 12 രൂപയാക്കണം; സ്വകാര്യ ബസ് ഉടമകൾ അനിശ്‌ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: നിരക്ക് വർധനയിൽ നീക്കുപോക്ക് ഉണ്ടാവാത്തതിലും സംസ്‌ഥാന ബജറ്റിലെ അവഗണനയിലും പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ അനിശ്‌ചിതകാല സമരത്തിലേക്ക്. ഇനി മിനിമം ചാർജ് 10 രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് 12...

ശ്രീലങ്കയ്‌ക്ക്‌ എതിരായ പിങ്ക് ബോൾ ടെസ്‌റ്റ്; ഇന്ത്യക്ക്‌ ആദ്യ വിക്കറ്റ് നഷ്‌ടമായി

ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്‌റ്റ് ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 15 റൺസ് എന്ന നിലയിലാണ്...

എച്ച്എൽഎൽ ലേലം; മോദിയ്‌ക്ക് കത്തയച്ച് പിണറായി വിജയൻ

ന്യൂഡെൽഹി: പൊതുമേഖലാ സ്‌ഥാപനമായ എച്ച്എല്‍എല്‍ സ്വകാര്യമേഖലയ്‌ക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്തയച്ചു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന...
- Advertisement -