സിൽവർ ലൈൻ; കോഴിക്കോട് ജില്ലയിൽ ഇന്ന് മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം
കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കോഴിക്കോട് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്‌ച നടത്തും. മുഖ്യമന്ത്രി യുഎസില്‍ ചികിൽസക്ക് പോയതിനെ തുടര്‍ന്ന് നേരത്തേ മാറ്റിവച്ച പരിപാടിയാണു ഇന്ന്...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അതിതീവ്രമായി; ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
കൊച്ചി: തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്‌തിപ്രാപിച്ചു. ഇത് ശ്രീലങ്കയ്‌ക്ക് 220 കിലോമീറ്റർ വടക്ക് കിഴക്കായും ചെന്നൈയ്‌ക്ക് 420 കിലോമീറ്റർ തെക്ക്-കിഴക്കായുമാണ് സ്‌ഥിതിചെയ്യുന്നത്.
ശനിയാഴ്‌ച രാവിലെ വടക്ക് പടിഞ്ഞാറു ദിശയിൽ...
ടാറ്റൂ ആർടിസ്‌റ്റിനെതിരെ ഒരു യുവതി കൂടി പരാതി നൽകി
കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ ഇടപ്പള്ളിയിലെ ടാറ്റൂ ആർടിസ്‌റ്റ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ഒരു യുവതി കൂടി രംഗത്ത്. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയാണ് പരാതിക്കാരി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ-മെയിൽ വഴിയാണ് യുവതി...
റഷ്യയിൽ ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയ്‌ക്ക് വിലക്ക്
മോസ്‌കോ: റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് പോർമുഖത്തും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേർപ്പെടുത്തി. തങ്ങൾക്ക് ഇഷ്‌ടമല്ലാത്ത വാർത്തകൾ തടയാൻ ഇരുപക്ഷവും ആഞ്ഞ് പരിശ്രമിക്കുകയാണ്. അതിനിടെ,...
പാക് മസ്‌ജിദിലെ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്
ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ നഗരമായ പെഷവാറിലെ മസ്‌ജിദിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. 57 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
വെള്ളിയാഴ്‌ചയാണ്...
മണിപ്പൂരിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും
ന്യൂഡെൽഹി: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് മണിപ്പൂരിൽ ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിൽ നടക്കും. രണ്ട് വനിതകൾ ഉൾപ്പെടെ 92 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് ഫലം...
ടാറ്റൂ ആർടിസ്‌റ്റിനെതിരെ പരാതി നൽകി യുവതികൾ; കേസെടുക്കും
കൊച്ചി: ഇടപ്പള്ളിയിലെ ടാറ്റൂ ആർടിസ്‌റ്റിനെതിരായ ലൈംഗിക ആരോപണത്തിൽ കേസെടുക്കുമെന്ന് പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നാല് യുവതികൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ചേരാനെല്ലൂർ, പാലാരിവട്ടം പോലീസ് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്‌റ്റർ...
ഒരാഴ്‌ചക്കിടെ സെലൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ; രഹസ്യവിവരം
കീവ്: റഷ്യൻ ആക്രമണം ആരംഭിച്ച് ഒരാഴ്‌ചക്കിടെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ നടന്നതായി റിപ്പോർട്. സെലൻസ്‌കിക്ക് നേരെയുള്ള ആക്രമണങ്ങളെ കുറിച്ച് യുക്രൈൻ അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് മൂന്ന് വധശ്രമങ്ങളും...








































