ഷെല്ലാക്രമണം തുടർന്ന് റഷ്യ; കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈനിൽ ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈനിലെ സുമി സ്‌റ്റേറ്റ് യൂണിയന്‍ കെട്ടിടത്തിന് നേരെ ഷെല്ലാക്രമണമുണ്ടായി. ഖാര്‍കീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിയുപോളിലും റഷ്യന്‍ സൈന്യം...
സിൽവർ ലൈൻ കല്ലിടൽ തടഞ്ഞു, പ്രതിഷേധം; എട്ട് പേർ അറസ്‌റ്റിൽ
ചെങ്ങന്നൂർ: ആലുവ ചൊവ്വരയിലും ചെങ്ങന്നൂർ മുളക്കഴയിലും സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം. നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് പോലീസ് സംരക്ഷണയിൽ ജനവാസ മേഖലകളിലടക്കം അതിരടയാള കല്ലുകളിട്ടു. ചെങ്ങന്നൂർ മുളക്കഴയിൽ പ്രതിഷേധിച്ച നാട്ടുകാരെ ബലപ്രയോഗത്തിലൂടെ പോലീസ്...
യുക്രൈനിൽ നിന്ന് 19 വിമാനങ്ങൾ ഇന്നെത്തും; കേരളത്തിലേക്ക് മൂന്ന് സർവീസുകൾ
ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി രക്ഷാദൗത്യം പുരോഗമിക്കുന്നു. 19 വിമാനങ്ങൾ ഇന്നെത്തുമെന്ന് വ്യോമയാന മന്ത്രി അറിയിച്ചു. ബുക്കറെസ്‌റ്റിൽ നിന്ന് എട്ടും ബുഡാപെസ്‌റ്റിൽ നിന്ന് അഞ്ചും വിമാനങ്ങൾ എത്തും. മറ്റ് മൂന്നിടങ്ങളിൽ നിന്നായി...
‘യുദ്ധം നിർത്താൻ പുടിനോട് നിർദ്ദേശിക്കാൻ ഞങ്ങൾക്ക് കഴിയുമോ’; ചീഫ് ജസ്‌റ്റിസ്
ന്യൂഡെൽഹി: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡണ്ട് പുടിനോട് നിര്‍ദ്ദേശിക്കാന്‍ കഴിയുമോയെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ മടക്കി കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട്...
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിച്ച് ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാത്തതിനാൽ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി ക്രൈം ബ്രാഞ്ച് സമയം തേടി. പ്രതികളുടെ...
വനിതാ നേതാക്കളോട് മോശം പെരുമാറ്റം; വിമർശനവുമായി ആർ ബിന്ദു
കൊച്ചി: സിപിഎം സംസ്‌ഥാന സമ്മേളന ചര്‍ച്ചയില്‍ വിമർശനവുമായി മന്ത്രി ആർ ബിന്ദു. വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്നാണ് മന്ത്രിയുടെ വിമർശനം. മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും ശരിയായി പരിഗണിക്കുന്നില്ല....
ആത്‌മകഥയുമായി വാളയാർ പെൺകുട്ടികളുടെ മാതാവ്
പാലക്കാട്: കേരള മനസാക്ഷിയെ ഉലച്ച വാളയാർ കേസിലെ പെൺകുട്ടികളുടെ മാതാവിന്റെ ആത്‌മകഥ നാളെ പുറത്തിറങ്ങും. 'ഞാൻ വാളയാർ അമ്മ, പേര് ഭാഗ്യവതി' എന്നാണ് പുസ്‌തകത്തിന്റെ പേര്. വെള്ളിയാഴ്‌ച രാവിലെ പത്തിന് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്താണ്...
കോവിഡ് ഇന്ത്യ; 6,561 പുതിയ കേസുകൾ, കേരളത്തിൽ 2,373 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,561 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന കേസുകൾ തുടർച്ചയായ 24 ദിവസമായി ഒരു ലക്ഷത്തിൽ താഴെയാണ്.
14,947 പേർ...








































