Sun, Sep 27, 2026
31 C
Dubai

യുക്രൈൻ രക്ഷാദൗത്യം; മലയാളികളെ നാട്ടിലെത്തിക്കാൻ ഡെൽഹിയിൽ നിന്ന് പ്രത്യേക വിമാനം

കൊച്ചി: യുക്രൈനിൽ നിന്ന് ഡെൽഹിയിൽ എത്തുന്ന മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സർക്കാർ ഏർപ്പാടാക്കിയ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ന് സർവീസ് നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ ചാർട്ടേഡ് വിമാന സർവീസ് ഉണ്ടാകുമെന്ന്...

ഡോക്‌ടർമാരുടെ സേവനവും ഉപഭോക്‌തൃ നിയമ പരിധിയിൽ; ഹൈക്കോടതി

കൊച്ചി: ഡോക്‌ടർമാരുടെ സേവനം ഉൾപ്പെടുന്ന മേഖലയും ഉപഭോക്‌തൃ തർക്ക പരിഹാര നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. ‌ചികിൽസ പിഴവ് ആരോപിച്ചുള്ള പരാതികൾ പരിഗണിക്കാൻ ഇനി തടസം ഉണ്ടാവില്ല. ഇത്തരത്തിൽ പരാതികൾ തർക്ക പരിഹാര...

സിപിഎം സംസ്‌ഥാന സമ്മേളനം; ഇന്ന് മൂന്നാം ദിനം

കൊച്ചി: സിപിഎം സംസ്‌ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് പ്രവർത്തന റിപ്പോർട്ടിൽ മറുപടി പറയും. വികസന നയരേഖയിലുള്ള ചർച്ചയും നാളെ തുടങ്ങും. ഇന്നലെ നടന്ന പൊതു ചർച്ചയിൽ പോലീസിനും ആഭ്യന്തരവകുപ്പിനും എതിരെ രൂക്ഷ...

ഐഎസ്എൽ; ഇന്ന് എടികെ-ചെന്നൈയിൻ പോരാട്ടം

പനാജി: ഐഎസ്എൽ എട്ടാം സീസൺ അവസാനത്തോട് അടുക്കവേ സെമിഫൈനൽ ലൈനപ്പ് അറിയാനുള്ള പോരാട്ടങ്ങൾ തുടരുന്നു. ഇന്നത്തെ നിർണായക മൽസരത്തിൽ കരുത്തരായ എടികെ മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിക്ക്‌ എതിരെയാണ് ഇറങ്ങുന്നത്. ലീഗിൽ രണ്ട് മൽസരങ്ങൾ...

പൊതു ഇടങ്ങളിലെ വൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തരുത്; പോലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: പബ്ളിക്ക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് മുന്നറിയിപ്പുമായി കേരളാ പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്‌ഥലങ്ങളിലെ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍...

യുപിയിൽ ഇന്ന് ആറാംഘട്ട തിരഞ്ഞെടുപ്പ്; യോഗി കളത്തിൽ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ് നടക്കും. 2.14 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 10 ജില്ലകളിലായി 57 മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 676 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി യോഗി...

യുപിയിൽ പോരാട്ടം കനക്കും; എസ്‌പി- ആർഎൽഡി സഖ്യം ബിജെപിക്ക് തിരിച്ചടി

ലഖ്‌നൗ: ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷം നേടി ഭരണം പിടിക്കുമെന്ന ബിജെപിയുടെ അവകാശവാദം തള്ളി ആഭ്യന്തര സർവേ. സംസ്‌ഥാനത്തെ അടുത്ത സർക്കാർ രൂപീകരണം ബിജെപിക്ക് എളുപ്പമാകില്ലെന്ന് പാർട്ടിയുടെ ആഭ്യന്തര സർവേ സൂചിപ്പിക്കുന്നുവെന്ന് ന്യൂ എക്‌സ്‌പ്രസ്...

വേർതിരിവില്ല, രാജ്യത്തുള്ളവർക്ക് തുല്യസഹായം ലഭ്യമാക്കും; യുക്രൈൻ

കീവ്: യുക്രൈനികളല്ലാത്തവര്‍ക്ക് പ്രത്യേകിച്ച് വിദേശ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ചേരിതിരിവും വംശീയതയും നേരിടേണ്ടി വരുന്നെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് യുക്രൈൻ. റഷ്യന്‍ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്തുള്ള എല്ലാവര്‍ക്കും തുല്യ സഹായം ലഭ്യമാക്കുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി...
- Advertisement -