Sun, Sep 27, 2026
32 C
Dubai

പാചകവാതക വില കുത്തനെ ഉയർന്നു

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2009 രൂപയായി. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചക വാതക...

യുക്രൈന് 50 മില്യൺ ഡോളർ പ്രതിരോധ സഹായം വാഗ്‌ദാനം ചെയ്‌ത്‌ ഓസ്‌ട്രേലിയ

കാൻബറ: യുക്രൈനിന് 75 മില്യൺ ഡോളർ സഹായം വാഗ്‌ദാനം ചെയ്‌ത്‌ ഓസ്‌ട്രേലിയ. ഇതിൽ 50 മില്യൺ ഡോളർ പ്രതിരോധ സഹായത്തിനും 25 മില്യൺ യുഎസ് ഡോളർ മാനുഷിക സഹായത്തിനുമാണ്. അതിനിടെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് അന്താരാഷ്‌ട്ര...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുമൂലം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലയോര...

പോലീസ് കസ്‌റ്റഡിയിൽ യുവാവിന്റെ മരണം; പോസ്‌റ്റുമോർട്ടം ഇന്ന്

തിരുവനന്തപുരം: ജില്ലയിലെ തിരുവല്ലത്ത് പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ മരണപ്പെട്ട നെല്ലിയോട് ജഡ്‌ജിക്കുന്ന് സ്വദേശിയായ സുരേഷ് കുമാറിന്റെ (40) ഇൻക്വസ്‌റ്റും പോസ്‌റ്റുമോർട്ടവും ഇന്ന് നടക്കും. ഇന്നലെ സബ് കളക്‌ടറുടെ മധ്യസ്‌ഥതയിൽ ചർച്ച നടന്നുവെങ്കിലും ഇൻക്വസ്‌റ്റ്...

സിപിഎം സംസ്‌ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി: സിപിഎം സംസ്‌ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേർന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ്, സംസ്‌ഥാന കമ്മിറ്റി യോഗങ്ങള്‍ പ്രവർത്തന റിപ്പോർട് അംഗീകരിച്ചു. സംസ്‌ഥാന സമ്മേളനത്തില്‍ റിപ്പോർട് അവതരിപ്പിക്കും. കോവിഡ്...

സൈന്യത്തെ പിൻവലിക്കണം, നിലപാടിലുറച്ച് യുക്രൈൻ; ചർച്ച അവസാനിച്ചു

കീവ്: ബെലാറൂസിൽ നടന്ന റഷ്യ- യുക്രൈൻ ചർച്ച അവസാനിച്ചു. ചർച്ചയിൽ സമ്പൂർണ സേനാ പിൻമാറ്റം എന്ന ആവശ്യം യുക്രൈൻ ആവർത്തിച്ചു. ക്രൈമിയയിൽ നിന്നും ഡോൺബാസിൽ നിന്നും റഷ്യൻ സേന പിൻമാറണം. വെടിനിർത്തലും സേനാ...

യുക്രൈന് മരുന്ന് ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കുമെന്ന് ഇന്ത്യ

ന്യൂഡെൽഹി: യുക്രൈന് മരുന്ന് ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കുമെന്ന് ഇന്ത്യ. യുക്രൈന്റെ അഭ്യർഥന പ്രകാരമാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അതേസമയം, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്....

ഓപ്പറേഷൻ ഗംഗ; 1396 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: യുക്രൈനിൽ നിന്നുള്ള രക്ഷാ പ്രവർത്തനം സങ്കീർണമെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അരിന്ദം ബാഗ്‌ചി. 8000ത്തിലധികം ഇന്ത്യക്കാരാണ് യുക്രൈൻ വിട്ടത്. ഓപ്പറേഷൻ ഗംഗ വഴി ആറ് വിമാനങ്ങളിലായി 1396 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. പോളണ്ട്...
- Advertisement -