Sun, Sep 27, 2026
37 C
Dubai

യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാ ചിലവ് വഹിക്കും; സ്‌റ്റാലിൻ

ചെന്നൈ: യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്‌നാട് സർക്കാർ. വിദ്യാഭ്യാസത്തിനായി യുക്രൈനിൽ പോയ തമിഴ്‌നാട് സ്വദേശികളായ അയ്യായിരത്തോളം വിദ്യാർഥികളുടെ യാത്രാ ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. യുക്രൈ‌നിൽ കുടുങ്ങി...

‘പുടിനെ തഴുകുന്ന ഹിറ്റ്ലർ’, ഞങ്ങളുടെയും നിങ്ങളുടെയും യാഥാർഥ്യം; യുക്രൈൻ

കീവ്: യുക്രൈനിൽ റഷ്യ അധിനിവേശം നടത്തുന്നതിന് എതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്‌തമാകുകയാണ്. റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനെ നാസി നേതാവ് ഹിറ്റ്ലറുമായി താരതമ്യം ചെയ്‌തും സോഷ്യൽ മീഡിയയിൽ പോസ്‌റ്റുകൾ വരുന്നുണ്ട്. അത്തരത്തിൽ ഒരു...

വിവാദ ഫേസ്ബുക്ക് പോസ്‌റ്റും ഖേദ പ്രകടനവും; സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു പ്രതിഭ

ആലപ്പുഴ: വിവാദ ഫേസ്ബുക്ക് പോസ്‌റ്റിനും ഖേദം പ്രകടിപ്പിക്കലിനും പിന്നാലെ സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു പ്രതിഭ എംഎൽഎ. പ്രതിഭയോട് പാർട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. വ്യക്‌തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ഫേസ്ബുക്ക് പോസ്‌റ്റ് എന്ന...

കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് പരാതി; മഹേഷ് മഞ്‌ജരേക്കറിന് എതിരെ കേസ്

മുംബൈ: മറാത്തി ചിത്രത്തിൽ കുട്ടികളെ മോശമായി ചിത്രീകരിച്ചുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് സംവിധായകൻ മഹേഷ് മഞ്‌ജരേക്കറിനെതിരെ കേസ്. മാഹിം പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഐപിസി സെക്ഷൻ 292, 34, പോക്‌സോ സെക്ഷൻ...

ഇൻകം ടാക്‌സിൽ ജോലി വാഗ്‌ദാനം, പണം തട്ടി മുങ്ങും; തട്ടിപ്പുകാർക്കെതിരെ ജാഗ്രത

ന്യൂഡെൽഹി: വ്യാജ ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ് നടത്തുന്ന സംഘം സജീവമെന്ന് ഇൻകം ടാക്‌സ്‌ മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌ഥിതിഗതികൾ മാറിയിരിക്കുന്നതിനാൽ തട്ടിപ്പുകാർ ഇപ്പോൾ വ്യാജ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ആളുകളെ...

എണ്ണവിലയിൽ നേരിയ കുറവ്; ക്രൂഡോയിൽ ബാരലിന് 101 ഡോളറായി

വാഷിങ്ടൺ: എണ്ണവിലയിൽ നേരിയ കുറവ്. ക്രൂഡോയിൽ ബാരലിന് 101 ഡോളറായി താഴ്‌ന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷമാണ് വില കുറഞ്ഞത്. ഇതിനിടെ വില നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്ക...

ബിവറേജസിലെ മദ്യം കഴിച്ച് കാഴ്‌ച നഷ്‌ടപ്പെട്ടതായി പരാതി

കൊല്ലം: ബിവറേജസ് ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്‌ച നഷ്‌ടപ്പെട്ടതായി പരാതി. എഴുകോൺ ബിവറേജസിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് ബിവറേജസിൽ എക്‌സൈസ് പരിശോധന നടത്തി....

റഷ്യക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസ്; ആണവായുധം നാറ്റോയുടെ പക്കലുണ്ടെന്ന് ഓർക്കണം

പാരിസ്: യുക്രൈനിൽ യുദ്ധം കടക്കുന്നതിനിടെ റഷ്യക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസ്. നാറ്റോയുടെ പക്കലും ആണവായുധം ഉണ്ടെന്ന് ഓർക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. അതേസമയം, റഷ്യക്കെതിരെ സൈനിക നടപടിക്കില്ലെന്ന് അമേരിക്ക വ്യക്‌തമാക്കി. നേരത്തെ...
- Advertisement -