വിദ്യാർഥിനിയുടെ ആത്‍മഹത്യ; മുഖ്യപ്രതിയെ ജയിലിന് പുറത്ത് സ്വീകരിച്ച് ഡിഎംകെ എംഎൽഎ
ചെന്നൈ: തമിഴ്‌നാട് തഞ്ചാവൂരിലെ വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത കേസിലെ മുഖ്യപ്രതി സഗയ മേരിയെ ജയിലിന് പുറത്ത് സ്വീകരിച്ച് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംഎൽഎ ഇനിഗോ ഇരുദയരാജ്. ട്രിച്ചി സെൻട്രൽ ജയിലിന് പുറത്ത്...
കോവിഡ് ഇന്ത്യ; 27,409 രോഗബാധ, കേരളത്തിൽ 8,989 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,409 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനമാണ്.
82,817 പേരാണ് ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയത്. ഇതുവരെ...
പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്നും ചോദ്യം ചെയ്യും. കെഎം ഷാജി ഇന്നലെ ഹാജരാക്കിയ രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക. ഇന്നലെ 11...
സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി നടക്കും
ആലപ്പുഴ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ നടക്കും. ആദ്യ ദിവസമായ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള...
പിവി അൻവറിന് എതിരായ പരാതി; ലാൻഡ് ബോർഡ് യോഗം ഇന്ന് ചേരും
താമരശ്ശേരി: പിവി അൻവർ എംഎൽഎയും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന പരാതി പരിശോധിക്കാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് യോഗം ഇന്ന് ചേരും. ഭൂമി സംബന്ധമായ രേഖകൾ അൻവറിന്റെ പ്രതിനിധികൾ...
വിദ്യാർഥിനികൾക്ക് അശ്‌ളീല സന്ദേശം; എസ്എൻ കോളേജ് അധ്യാപകന് എതിരെ നടപടിക്ക് സർക്കാർ
തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ക്ക് മോശമായ വാട്‍സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ അധ്യാപകനെതിരെ നടപടിക്കൊരുങ്ങി സർക്കാർ. അധ്യാപകനെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അധ്യാപകന്റെ...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ജീവനക്കാർ കൈക്കൂലി വാങ്ങിയ സംഭവം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര സിൻഡിക്കേറ്റ് ചേരും. വ്യാജ ചെല്ലാൻ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ യൂണിവേഴ്‌സിറ്റിക്ക് സാമ്പത്തിക നഷ്‌ടം സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ...
യുപി തിരഞ്ഞെടുപ്പ്; കൂടുതൽ റാലികളിൽ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കും
ലക്‌നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് പ്രചരണം ശക്‌തമാക്കാൻ പ്രധാനമന്ത്രിയെ കൂടുതൽ റാലികളിൽ പങ്കെടുപ്പിക്കാൻ ബിജെപി തീരുമാനം. രണ്ടു ഘട്ടങ്ങളിൽ നടന്ന വോട്ടിംഗ് വിലയിരുത്തിയതിന് പിന്നാലെയാണ് തീരുമാനം. അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരും വിവിധ...








































