Thu, Oct 1, 2026
38 C
Dubai

ഛത്തീസ്‌ഗഢില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസം മാത്രം പ്രവൃത്തിദിനം

റായ്‌പൂർ: റിപ്പബ്ളിക് ദിനത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്‌ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്‌ചയില്‍ അഞ്ചാക്കി ചുരുക്കി. ആഴ്‌ചയില്‍ ഇനിമുതല്‍ രണ്ടുദിവസം ജീവനക്കാര്‍ക്ക് അവധി ലഭിക്കും. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ്...

ഇരയെ വിവാഹം കഴിച്ചാലും പീഡനക്കുറ്റം നിലനിൽക്കും; പ്രതിക്ക് 27 വർഷം കഠിന തടവ്

കുന്നംകുളം: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുന്നാകുളം അതിവേഗ സ്‌പെഷ്യൽ പോക്സോ കോടതിയുടേതാണ് ഉത്തരവ്. ചാവക്കാട്...

പുരോഗതിക്കായി കൈകോർക്കണം, തടസപ്പെടുത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം: പുരോഗതിയുടെ പാതയ്‌ക്ക് തുരങ്കംവെക്കുന്നവരെ കേരള ജനത ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ആഘാതങ്ങളില്‍ നിന്നും മുക്‌തി നേടി നമ്മുടെ സംസ്‌ഥാനം പുരോഗതിയുടെ പാതയില്‍ കൂടുതല്‍ വേഗത്തില്‍...

പഞ്ചാബിൽ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ചണ്ഡീഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 23 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഒരു കുടുംബത്തില്‍ ഒരു സീറ്റെന്ന നയം ലംഘിച്ചുകൊണ്ടാണ് പട്ടിക. പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദുവിന്റെ മരുമകനും...

കഞ്ചാവ് കേസ് പ്രതി പോലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപെട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി പോലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപെട്ടു. ഒഡിഷ സ്വദേശി കൃഷ്‌ണ ചന്ദ്ര സോയിനാണ് രക്ഷപെട്ടത്. രാത്രി ഒരു മണിയോട് കൂടി ഭക്ഷണം കഴിക്കാനായി ഒരു കയ്യിലെ...

ലോകായുക്‌ത ഓർഡിനൻസ്; ഗവർണറുടെ നിലപാട് നിർണായകം

തിരുവനന്തപുരം: ലോകായുക്‌തയുടെ അധികാരം മറികടക്കാനുള്ള നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ ഗവർണറുടെ നിലപാട് നിർണായകം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുന്നതോടെ ലോകായുക്‌തയുടെ ശക്‌തമായ അധികാരം സര്‍ക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇത്...

‘ഷീറോ’; മുൻ ഹരിത നേതാക്കളുടെ പുതിയ സംഘടന നിലവിൽ

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തിൽ പുതിയ സന്നദ്ധ സംഘടന നിലവിൽ വന്നു. 'ഷീറോ' (SHERO) എന്ന പേരിലുള്ള സന്നദ്ധ സംഘടനയിലെ ഏഴംഗ ഭരണസമിതിയിൽ അഞ്ച് പേരും...

3000ത്തിലേറെ പോലീസുകാർ കോവിഡിന്റെ പിടിയിൽ; പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: കേരള പോലീസിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. 3000ത്തിലേറെ പേരാണ് നിലവിൽ രോഗബാധിതരായിരിക്കുന്നത്. റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുക്കാനായി കോവിഡ് പരിശോധനക്ക് വിധേയരാവർക്കും രോഗം സ്‌ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം...
- Advertisement -