Thu, Oct 1, 2026
38 C
Dubai

ദിലീപിനെതിരായ ഗൂഢാലോചന കേസ്; അഭിഭാഷകനെ ചോദ്യം ചെയ്‌തു

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തിരുവനന്തപുരം സ്വദേശി അഡ്വ. സജിത്തിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ തന്നെ സ്വാധീനിക്കാന്‍ ഈ...

നെറ്റ്ഫ്ളിക്‌സ് പ്രഖ്യാപിച്ച ‘ബാഹുബലി’ വെബ് സീരീസ് ഉപേക്ഷിച്ചു

150 കോടി മുതൽ മുടക്കില്‍ നിർമിക്കുന്ന 'ബാഹുബലി' വെബ് സീരീസ് വേണ്ടെന്ന് വെച്ച് നെറ്റ്ഫ്ളിക്‌സ്. ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്‌റ്റ് പ്രൊഡക്‌ഷൻ വർക്കുകൾക്കും ശേഷമാണ് നെറ്റ്ഫ്ളിക്‌സ് ടീം സീരീസ് പൂർണമായും ഉപേക്ഷിച്ചത്. ബാഹുബലി...

രോഗവ്യാപനം കൂടുതല്‍ 20-30 വയസിന് ഇടയില്‍; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 20-30 വയസിന് ഇടയിലാണ് രോഗം വ്യാപിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. പ്രതിദിന കോവിഡ് കേസുകള്‍ അര ലക്ഷം കവിഞ്ഞുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം...

ആരോഗ്യ പ്രവർത്തകരിലെ കോവിഡ് വ്യാപനം വെല്ലുവിളി; മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരിലെ കോവിഡ് വ്യാപനം വെല്ലുവിളിയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കുക പ്രധാനമാണ്. കുറവ് നികത്താൻ 4917 ആളുകളെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുകയാണെന്നും...

വിദേശ സംഭാവന; എൻജിഒകൾക്ക് തിരിച്ചടി, സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല

ന്യൂഡെൽഹി: വിദേശ സംഭാവനകൾ സ്വീകരിച്ചത് സംബന്ധിച്ച കണക്ക് ഹാജരാക്കാത്തതിനെ തുടർന്ന് എഫ്‌സിആർഎ രജിസ്ട്രേഷൻ നഷ്‌ടപ്പെട്ട മിഷണറീസ് ഓഫ് ചാരിറ്റി ഉൾപ്പെടെയുള്ള എൻജിഒകൾക്ക് അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അപേക്ഷ...

ചിപ്പ് ക്ഷാമവും കോവിഡും; അറ്റാദായത്തിൽ 48 ശതമാനത്തിന്റെ ഇടിവ് നേരിട്ട് മാരുതി

ബെംഗളൂരു: ആഗോള ചിപ്പ് ക്ഷാമം ഉൽപാദനം മന്ദഗതിയിലാക്കുകയും അസംസ്‌കൃത വസ്‌തുക്കളുടെ വില ഉയരുകയും ചെയ്‌തതിനാൽ മാരുതി സുസുക്കിയുടെ മൂന്നാം പാദ അറ്റാദായത്തിൽ ചൊവ്വാഴ്‌ച പ്രതീക്ഷിച്ചതിലും വലിയ ഇടിവ് രേഖപ്പെടുത്തി. പ്ളാന്റുകൾ അടച്ചതും കുറഞ്ഞ...

രോഗബാധ 55,475, പോസിറ്റിവിറ്റി 49.41%, മരണം 70

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,12,281 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 55,475 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 30,226 പേരും കോവിഡ് മരണം...

മൂന്നാറിൽ ജാർഖണ്ഡ് സ്വദേശി കൊല്ലപ്പെട്ട നിലയിൽ

ഇടുക്കി: മൂന്നാർ ഗുണ്ടുമല എസ്‌റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി സരൺ സോയിയെയാണ് കണ്ടെത്തിയത്. സുഹൃത്തുക്കളായ രണ്ടു പേർക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കം ആണ്...
- Advertisement -