Thu, Oct 1, 2026
38 C
Dubai

തിയേറ്റർ അടച്ചിടുന്നതിന് സ്‌റ്റേയില്ല; ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: തിയേറ്ററുകൾ അടച്ചിടുന്നതിനെതിരെ ഫിയോക് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. ഇപ്പോഴത്തെ സാഹചര്യം തിയറ്ററുടമകൾ മനസിലാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, ഹരജിയിൽ സംസ്‌ഥാന സർക്കാരിന്റെ മറുപടി തേടി. തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന്...

പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; ഡെൽഹിയിലെ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി

ഡെൽഹി: ഒമൈക്രോൺ ഭീഷണി കണക്കിലെടുത്ത് ഡെൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഉടൻ തന്നെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി നിങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്ന് റിപ്പബ്ളിക്...

32 വർഷം പ്രവർത്തിച്ചു, പഴയ പാർട്ടിയല്ല ഇപ്പോൾ കോൺഗ്രസ്; ആർപിഎൻ സിങ്

ന്യൂഡെൽഹി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് പാർട്ടി വിട്ട രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്‌ഥാനത്ത് എത്തിയാണ് പാർട്ടി അം​ഗത്വം സ്വീകരിച്ചത്. യുപിയിലെ നേതാക്കളും മന്ത്രിമാരായ...

ലോകായുക്‌തയെ ചാപിള്ളയാക്കി, ഇത്രയും നീചമായത് പ്രതീക്ഷിച്ചില്ല; കെ മുരളീധരൻ

വടകര: ലോകായുക്‌തയെ ചാപിള്ളയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ മുരളീധരന്‍ എംപി. പിണറായി പറയുന്നതുപോലെ റിപ്പോര്‍ട് എഴുതുന്ന സമിതിയാക്കാനാണ് ശ്രമം. ഒരു കമ്മ്യൂണിസ്‌റ്റ് സര്‍ക്കാരില്‍ നിന്ന് ഇത്രയും നീചമായ പ്രവർത്തി പ്രതീക്ഷിച്ചിരുന്നില്ല. കെടി ജലീലിന്റെ...

12 കിലോഗ്രാം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: ആന്ധ്രാപ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടു വന്ന 12.9 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി എക്‌സൈസ് അധികൃതരുടെ പിടിയിലായി. അഴിയൂർ സലീനം ഹൗസിൽ ശരത് വൽസരാജ് (39) ആണ് പിടിയിലായത്. കർണാടക...

ലോകായുക്‌താ ഓർഡിനൻസ്; സർക്കാരിന് ഭയമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: ലോകായുക്‌തയിൽ വരാനിരിക്കുന്ന വിധിയിലുള്ള ഭയമാണ് സർക്കാരിനെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ലോകായുക്‌തയുമായി ബന്ധപ്പെട്ട പുതിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണ്. ഭരണ പരിഷ്‌കാര കമ്മീഷനെ പോലെ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ശബ്‌ദം വ്യാസൻ എടവനക്കാട് തിരിച്ചറിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ശബ്‌ദം തിരിച്ചറിഞ്ഞെന്ന് സംവിധായകനും തിരക്കഥാകൃ‌ത്തുമായ വ്യാസൻ എടവനക്കാട്. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്‌ദങ്ങളിൽ നിന്ന് ദിലീപിന്റെ ശബ്‌ദം താൻ തിരിച്ചറിഞ്ഞതായി വ്യാസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ച...

തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം; അടച്ചിടൽ ഉത്തരവിനെതിരെ ഉടമകളുടെ ഹരജി

കൊച്ചി: കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ തിയേറ്റർ ഉടമകൾ ഹൈക്കോടതിയിൽ. ഞായറാഴ്‌ചകളിൽ തിയേറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌താണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ...
- Advertisement -