Thu, Oct 1, 2026
35 C
Dubai

‘സത്യം ജയിച്ചു, മനസാക്ഷിയാണ് എന്റെ ശക്‌തി’; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ നൽകിയ മാനനഷ്‌ട കേസിൽ അനുകൂല വിധി ഉണ്ടായതിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ കേസിൽ സത്യം ജയിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഭയമില്ലായിരുന്നു...

ഇറാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകക്ക് 8 വര്‍ഷം തടവും 70 ചാട്ടവാറടിയും ശിക്ഷ വിധിച്ച് കോടതി

ടെഹ്‌റാൻ: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ നര്‍ഗീസ് മുഹമ്മെദിയെ എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ച് ഇറാനിയന്‍ കോടതി. തടവുശിക്ഷക്ക് പുറമെ 70 ചാട്ടവാറടിയും മുഹമ്മെദിക്ക് കോടതി ശിക്ഷ വിധിച്ചു. സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്...

വിഎസിനെതിരായ മാനനഷ്‌ടക്കേസ്; ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി, 10.10 ലക്ഷം നൽകാൻ ഉത്തരവ്

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്‌ട കേസിൽ അനുകൂല വിധി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്‌താവനക്ക് എതിരെയാണ്...

‘സംഘടിത കുറ്റകൃത്യങ്ങളിൽ കർശനമായ നടപടിയെടുക്കണം’; ഡിജിപി

തിരുവനന്തപുരം: സംഘടിത കുറ്റകൃത്യങ്ങളിൽ കൂടുതൽ കർശനമായ നടപടിയെടുക്കണമെന്ന് ഡിജിപി. മാഫിയകളെ തടയാൻ പ്രത്യേക സംഘത്തിന് നേതൃത്വം നൽകണമെന്നും ഡിജിപി നിർദ്ദേശിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിലായിരുന്നു ഡിജിപിയുടെ നിർദ്ദേശം. രാത്രി കാല പട്രോളിംഗും ഹൈവേ...

രവീന്ദ്രൻ പട്ടയം; സിപിഐ സർക്കാരിനൊപ്പമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഒന്നാം പിണറായി സർക്കാരാണ് കൈക്കൊണ്ടതെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2019ൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണ്. സർക്കാർ നിലപാടാണ് സിപിഐയുടെയും നിലപാടെന്നും...

ദിലീപിനെതിരായ ഗൂഢാലോചന കേസ്; റാഫി, അരുൺ ഗോപി എന്നിവരെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി

കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുന്നു. ചോദ്യം ചെയ്യലിനിടെ സംവിധായകരായ റാഫിയേയും അരുൺ ഗോപിയേയും ദിലീപിന്റെ നിർമാണ...

ഫെബ്രുവരി 15ഓടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയും; ആരോഗ്യ മന്ത്രാലയം

ഡെൽഹി: ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്നാം തരംഗത്തിന്റെ തീവ്രത വാക്‌സിനേഷൻ കുറച്ചു. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു....

‘കലാപം, ഗുണ്ടായിസം, പലായനം: ഇവയാണ് അഖിലേഷിന്റെ ഭരണം’; കേശവ് പ്രസാദ് മൗര്യ

ലഖ്‌നൗ: സംസ്‌ഥാനത്ത് കലാപം, ഗുണ്ടായിസം, പലായനം എന്നിവ അരങ്ങേറിയത് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭരണത്തിലാണെന്ന് മുതിർന്ന ബിജെപി നേതാവ് കേശവ് പ്രസാദ് മൗര്യ. യുപിയിലെ ജനങ്ങൾക്ക് സദ്ഭരണം ശീലമായതിനാൽ ഒരു...
- Advertisement -