ഒഎൽഎക്‌സ് വഴി ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; പ്രതി പിടിയിൽ
തിരുവനന്തപുരം: ഒഎല്‍എക്‌സ് വഴി ജോലി വാഗ്‌ദാനം നല്‍കി പെണ്‍കുട്ടികളില്‍ നിന്ന് പണവും സ്വര്‍ണാഭരണവും തട്ടിയ പ്രതി അറസ്‌റ്റില്‍. തിരുവനന്തപുരത്ത് പള്ളിച്ചല്‍ മടവൂര്‍പാറയില്‍ സനിത്തിനെയാണ് സൈബര്‍ വിഭാഗം അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ ബലാൽസംഗം അടക്കമുള്ള...
രവീന്ദ്രൻ പട്ടയം: പുതിയ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടില്ല; തഹസിൽദാർ
ഇടുക്കി: രവീന്ദ്രൻ പട്ടയങ്ങൾക്കുള്ള പുതിയ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്ന് ദേവികുളം തഹസിൽദാരുടെ അറിയിപ്പ്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം അപേക്ഷ സമർപ്പിച്ചാൽ മതിയെന്നും പട്ടയ അപേക്ഷ സംബന്ധിച്ച വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് എന്നും...
കോവിഡ് ഇന്ത്യ; 3,33,533 പുതിയ കേസുകൾ, കേരളത്തിൽ 45,136 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17.78 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
525 പേർക്കാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ കോവിഡ്...
ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തി; ചോദ്യം ചെയ്യൽ മുഴുവൻ ക്യാമറയിൽ പകർത്തും
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തി. ആദ്യം ദിലീപിനെ ഒറ്റക്ക് ഇരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ...
സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചൊവ്വാഴ്‌ച ചേരും; വിവാദങ്ങൾ ചർച്ചയാകും
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സിപിഎം ജില്ലാ സമ്മേളനങ്ങള്‍ വിവാദമായതിന് പിന്നാലെ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ചൊവ്വാഴ്‌ച ചേരും. ഹൈക്കോടതി ഇടപെട്ട് സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം നിര്‍ത്തിവെപ്പിച്ചത് പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു....
കോവിഡ് വ്യാപനം; തമിഴ്‌നാട്ടിലും ഇന്ന് ലോക്ക്ഡൗൺ
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലും ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ സർവീസുകൾ മാത്രമേ ഇന്ന് പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് സർക്കാർ അറിയിച്ചു. കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജനവരി 9 മുതലാണ് സംസ്‌ഥാനത്ത്...
കർഷക പ്രക്ഷോഭം തിരഞ്ഞെടുപ്പിൽ ബിജെപിയെ ബാധിക്കില്ല; ഷാസിയ ഇൽമി
ചണ്ഡീഗഡ്: കർഷക പ്രക്ഷോഭം പഞ്ചാബ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കില്ലെന്ന് ബിജെപി താരപ്രചാരക ഷാസിയ ഇൽമി. നിയമങ്ങളുടെ നല്ല വശം ജനങ്ങളെ ബോധ്യപ്പടുത്താൻ കഴിയാത്തതിനാലാണ് കാർഷിക നിയമം പിൻവലിച്ചത്. പഞ്ചാബിലെ കർഷക സംഘടനകൾ കോൺഗ്രസിനെയോ...
ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരെ വിദ്വേഷ പ്രചാരണം; അന്വേഷണം കേരളത്തിലേക്ക്
ന്യൂഡെൽഹി: സമൂഹമാദ്ധ്യമമായ ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ ഡെൽഹി പോലീസിന്റെ അന്വേഷണം കേരളത്തിലേക്ക്. കേസിൽ ഡെൽഹി പോലീസ് തിരിച്ചറിഞ്ഞ ആറ് പേരിൽ ഒരാൾ മലയാളി പെൺകുട്ടിയാണ്.
കോഴിക്കോട് സ്വദേശിയാണ് പെണ്‍കുട്ടിയെന്നാണ്...








































