യുഎസിൽ 100 ബില്യൺ ഡോളർ മുടക്കി ചിപ്പ് പ്ളാന്റ് നിർമിക്കാൻ ഒരുങ്ങി ഇന്റൽ
ഒഹായോ: സ്‌മാർട്ട്‌ഫോണുകൾ മുതൽ കാറുകൾ വരെയുള്ളവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന അർദ്ധ ചാലകങ്ങളുടെ ആഗോള ക്ഷാമത്തിനിടയിൽ ഉൽപാദന ശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇന്റൽ രംഗത്ത്. ഇതിന്റെ ഭാഗമായി യുഎസിലെ ഒഹായോയിൽ ലോകത്തിലെ ഏറ്റവും...
പൂജപ്പുര സെൻട്രൽ ജയിലിൽ 239 തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം. 239 തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ ടെസ്‌റ്റ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് തടവുകാർക്ക് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചത്.
കോവിഡ് സ്‌ഥിരീകരിച്ച...
ഐപിഎൽ 2022; ലക്‌നൗ ഫ്രാഞ്ചൈസിയുടെ നായകനായി കെഎൽ രാഹുൽ
മുംബൈ: ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകൾക്കുള്ള ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ചു. ലക്‌നൗ ഫ്രാഞ്ചൈസിയെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ നയിക്കുമ്പോൾ അഹമദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയെയും നിയമിച്ചു. രാഹുൽ...
സിബിഎസ്ഇ ചോദ്യപേപ്പർ വിവാദം; രണ്ട് വിദഗ്‌ധരെ സമിതിയിൽ നിന്ന് പുറത്താക്കി
ന്യൂഡെൽഹി: ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് വിഷയങ്ങളിലെ വിദഗ്‌ധരെ ചോദ്യപേപ്പർ നിർണയ സമിതിയിൽ നിന്ന് സിബിഎസ്ഇ പുറത്താക്കി. സോഷ്യോളജി, ഇംഗ്ളീഷ് വിഷയങ്ങളിലെ വിദഗ്‌ധരെയാണ് പുറത്താക്കിയത്. പന്ത്രണ്ടാം ക്‌ളാസിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെയും,...
കുതിരാനിലെ ടോൾ പിരിവ്; ദേശീയപാത അതോറിറ്റിയുടെ വാദങ്ങൾ പൊളിയുന്നു
തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ 98 ശതമാനം പണികളും പൂര്‍ത്തിയാക്കിയെന്ന ദേശീയ പാത അതോറിറ്റിയുടെ വാദം തെറ്റെന്ന് വിവരാവകാശ നിയമപ്രകാരമുളള രേഖകള്‍. റോഡ് പണി പൂര്‍ത്തിയായെന്ന് കാണിച്ച് ടോള്‍ പിരിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായി വിവരാവകാശ...
യമനിലെ ജയിലിൽ വ്യോമാക്രമണം; അപലപിച്ച് ഐക്യരാഷ്‌ട്ര സഭ
ന്യൂയോർക്ക് സിറ്റി: യമനിലെ ഹൂതി വിമതർ നടത്തുന്ന ജയിലിനു നേരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഐക്യരാഷ്‌ട്ര സഭ (യുഎൻ). തുടർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ...
മന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല; പൊതുമരാമത്ത് എഞ്ചിനീയറെ സ്‌ഥലം മാറ്റി
കൊല്ലം: ജില്ലയിലെ വിവിധ വകുപ്പുകളുടെ കെട്ടിടനിർമാണത്തിന്റെ പുരോഗതി സംബന്ധിച്ച മന്ത്രിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ കഴിയാതിരുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഉടൻ സ്‌ഥലംമാറ്റി. പിഡബ്ള്യുഡി കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇന്ദുരാജിനെയാണ് പാലക്കാട് ബ്രിഡ്‌ജസ്...
കോവിഡ് ബാധ; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരം
തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരം. കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് നേരത്തെ...








































