Sun, Oct 4, 2026
37 C
Dubai

രാഷ്‌ട്രീയത്തില്‍ ചേർന്നത് ജനങ്ങളെ സഹായിക്കാൻ; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

ലഖ്‌നൗ: ജനങ്ങളെ സഹായിക്കാനായാണ് താൻ രാഷ്‌ട്രീയത്തില്‍ ചേര്‍ന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യോഗി തന്റെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞത്. ''94-95 കാലഘട്ടത്തില്‍ ഗോരഖ്‌പൂരിലെ അറിയപ്പെടുന്ന ഒരു...

കസ്‌തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്‌ഞാപനം വൈകിയേക്കും

ന്യൂഡെൽഹി: കസ്‌തൂരി രംഗൻ റിപ്പോർട്ടിലെ അന്തിമ വിജ്‌ഞാപനം ഉടനില്ല. കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയേക്കും. പരിസ്‌ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ സമവായം ആകാത്ത സാഹചര്യത്തിലാണ് ഇതെന്നാണ് സൂചന. നിലവിലെ കരട്...

രോഗബാധ 2,676, പോസിറ്റിവിറ്റി 4.38%, മരണം 11

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,962 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,676 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,742 പേരും കോവിഡ് മരണം...

കുട്ടികളുടെ വാക്‌സിനേഷന്‍ നാളെ മുതൽ; എങ്ങനെ രജിസ്‌റ്റർ ചെയ്യാം?

തിരുവനന്തപുരം: സംസ്‌ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും....

കെ-റെയിൽ; വീട് കയറി പ്രചാരണം നടത്തുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. അടുത്തയാഴ്‌ച മുതൽ ലഘുലേഖകളുമായി യുഡിഎഫ് പ്രവർത്തകർ വീട് കയറി പ്രചാരണം നടത്തും. പ്രസംഗവും പത്ര സമ്മേളനവും നിർത്തി സമരമുഖത്തേക്ക്...

പ്രതിപക്ഷത്തെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു; അഖിലേഷ് യാദവ്

ലഖ്‌നൗ: പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഷ്‌ട്രപതിയെയും സമീപിക്കുമെന്നും പറഞ്ഞു. സമാജ്‌വാദി പാർട്ടി എംഎൽസിയും...

നീറ്റ് പിജി കൗൺസിലിംഗ്; ഡെൽഹിയിലെ ഡോക്‌ടർമാരുടെ സമരം പിൻവലിച്ചു

ന്യൂഡെൽഹി: നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിനെതിരായ സമരം പിൻവലിച്ച് ഡെൽഹിയിലെ റസിഡന്റ് ഡോക്‌ടർമാർ. കേസുകൾ പിൻവലിക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയതായി റസിഡന്റ് ഡോക്‌ടർമാർ അറിയിച്ചു. ജനുവരി 6ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നവരെ...

സംസ്‌ഥാനത്ത് 44 പേർക്ക് കൂടി ഒമൈക്രോൺ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 44 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതിൽ 10 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 27 പേർ ലോറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നവരും. സ്‌ഥിരീകരിച്ച കേസുകളിൽ ഏഴെണ്ണം സമ്പർക്ക...
- Advertisement -