Sun, Oct 4, 2026
37 C
Dubai

സമരം ശക്‌തമാക്കാൻ ഡോക്‌ടർമാർ, ജനുവരി 18 മുതൽ കൂട്ട അവധി; കെജിഎംഒഎ

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്‌ടർമാർ നടത്തുന്ന നിൽപ്പ് സമരം 23 ദിവസം പിന്നിട്ടു. സർക്കാർ തുടരുന്ന അവഗണനക്കെതിരെ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങുകയാണ് കെജിഎംഒഎ. ആദ്യഘട്ടത്തിൽ ജനുവരി 4ന് സെക്രട്ടറിയേറ്റ് മാർച്ചും...

രോഗബാധ 2,423, പോസിറ്റിവിറ്റി 4.14%, മരണം 15

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,459 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,423 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,879 പേരും കോവിഡ് മരണം...

ഫാത്തിമ ലത്തീഫിന്റെ ആത്‍മഹത്യയിൽ ദുരൂഹതയില്ല; സിബിഐ

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്ന് സിബിഐ. കോടതിയിൽ സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കൊല്ലം സ്വദേശിയായ ഫാത്തിമ ലത്തീഫിന്റേത് മാനസിക സമ്മർദ്ദത്തെ...

ഗവര്‍ണര്‍ തെറ്റ് തിരുത്താന്‍ തയ്യാറാവണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിയുന്നത് സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”കണ്ണൂര്‍ വിസി നിയമനത്തില്‍...

വാക്‌സിനേഷന്‍ വേഗത്തിലാക്കണം; എട്ട് സംസ്‌ഥാനങ്ങളോട് കേന്ദ്രം

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിൽസാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും രാജ്യത്തെ എട്ട് സംസ്‌ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡെല്‍ഹി, ഹരിയാന, തമിഴ്‌നാട്, പശ്‌ചിമ ബംഗാള്‍, മഹാരാഷ്‌ട്ര, ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ...

ബലാൽസംഗ കേസിൽ ജീവപര്യന്തം ശിക്ഷ; ജഡ്‌ജിക്ക് നേരെ ചെരിപ്പെറിഞ്ഞ് പ്രതി

ഗാന്ധിനഗർ: ബലാൽസംഗ-കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച 27കാരനായ പ്രതി ഗുജറാത്തിലെ സൂറത്തിൽ ജഡ്‌ജിക്ക് നേരെ ചെരിപ്പെറിഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ അഞ്ച് വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സുജിത് സാകേത്...

ഒമൈക്രോൺ; ആഗോളതലത്തിൽ പ്രതിദിന കേസുകളിൽ റെക്കോർഡ് വർധന

ന്യൂയോർക്ക്: ഒമൈക്രോൺ വകഭേദത്തിന് പിന്നാലെ ലോകം അതീവ ഗുരുതര അവസ്‌ഥയിലേക്ക്‌ നീങ്ങുന്നു. കോവിഡ് മഹാമാരി പ്രത്യക്ഷപ്പെട്ട ശേഷമുള്ള ഏറ്റവും ഉയർന്ന രോഗവർധനയാണ് കഴിഞ്ഞ ഒരാഴ്‌ച ലോകത്തുണ്ടായത്. ഒരാഴ്‌ചത്തെ ആഗോള കണക്കുകൾ എടുത്താൽ ഓരോ...

തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ഒരു രാഷ്‌ട്രീയ പാർട്ടിയും ആഗ്രഹിക്കുന്നില്ല; ഇലക്ഷൻ കമ്മീഷൻ

ലഖ്‌നൗ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന അഭ്യൂഹം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് നേരത്തെ നിശ്‌ചയിച്ച സമയത്ത് തന്നെ നടക്കണം എന്നാണ് എല്ലാ രാഷ്‌ട്രീയ പാർട്ടികളും...
- Advertisement -