കിഴക്കമ്പലം ആക്രമണം; ലേബർ ഓഫിസറോട് റിപ്പോർട് തേടിയെന്ന് മന്ത്രി
കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജില്ലാ ലേബർ ഓഫിസറോട് റിപ്പോർട് തേടിയിട്ടുണ്ട്. കിറ്റക്‌സിൽ...
ന്യൂ ഇയർ ആഘോഷങ്ങൾ; ഹോട്ടലുകൾക്ക് എക്‌സൈസിന്റെ നോട്ടീസ്
കൊച്ചി: ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് കർശന പരിശോധനയുമായി എക്‌സൈസ്. ബാർ ലൈസൻസുള്ള ഹോട്ടലുകൾക്ക് എക്‌സൈസ് നോട്ടീസ് അയച്ചു. ലഹരി ഉപയോഗം ഉണ്ടായാൽ ഹോട്ടൽ അധികൃതർക്കെതിരെയും കേസെടുക്കും. ലഹരി ഉപയോഗം തടയാൻ ഹോട്ടൽ...
കെ-റെയിൽ; പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്, ലഘുലേഖ വിതരണം ചെയ്യും
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. സിപിഎമ്മിന്റെ മാതൃകയിൽ വീടുകയറി ലഘുലേഖ വിതരണം ചെയ്യാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്‌ടപ്പെടുന്നവരെയും അല്ലാത്തവരെയും സമരമുഖത്ത് കൊണ്ടുവരാനാണ് ആലോചന. സമരത്തിന്റെ അടുത്തഘട്ടം ആലോചിക്കാൻ...
ഒമൈക്രോൺ; അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റില്ല
ന്യൂഡെൽഹി: ഒമൈക്രോൺ വ്യാപന സാഹചര്യത്തിൽ അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം എതിർപ്പ് അറിയിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ജനുവരി...
പക്ഷിപ്പനി; നഷ്‌ടപരിഹാരമായില്ല, പരാതിയുമായി കർഷകർ
ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് താറാവുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ ഇനിയും നഷ്‌ടപരിഹാര തുക ലഭിച്ചിട്ടില്ലെന്ന പരാതിയുമായി കർഷകർ രംഗത്ത്. നഷ്‌ടപരിഹാരം ഇനിയും വൈകിയാൽ കുടുംബം പ്രതിസന്ധിയിലാകുമെന്ന് കർഷകർ പറയുന്നു.
താറാവ് ഒന്നിന് 200 രൂപയാണ്...
ഒമൈക്രോൺ ആശങ്ക; മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ കൂടുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മറ്റന്നാൾ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങളും മന്ത്രിസഭ യോഗം വിലയിരുത്തും. നിയന്ത്രണങ്ങൾ കൂടുതൽ ദിവസത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ആലോചനയും...
അഴിമതി ആരോപണം; സൊമാലിയൻ പ്രധാനമന്ത്രിയെ പ്രസിഡണ്ട് സസ്‌പെൻഡ് ചെയ്‌തു
മൊഗദിഷു: സൊമാലിയൻ പ്രധാനമന്ത്രി മുഹമ്മദ് ഹുസൈൻ റോബിളിനെ പ്രസിഡണ്ട് മുഹമ്മദ് ഫർമാജോ സസ്‌പെൻഡ് ചെയ്‌തു. അഴിമതി ആരോപണം നേരിടുന്ന റോബിളിനെതിരായ അന്വേഷണം പൂർത്തിയാകും വരെ സസ്‌പെൻഷൻ തുടരുമെന്നാണ് വിവരം. അഴിമതിയും, പൊതുഭൂമിയുടെ ദുരുപയോഗവും...
കൊല്ലത്ത് വാഹനാപകടം; നാല് മൽസ്യ തൊഴിലാളികൾ മരിച്ചു, 24 പേർക്ക് പരിക്ക്
കൊല്ലം: ചവറയിൽ മിനിബസും വാനും കൂട്ടിയിടിച്ച് നാല് മൽസ്യ തൊഴിലാളികൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പുലർച്ചെ 12.30ഓടെയാണ് അപകടമുണ്ടായത്. കരുണാംബരം (56), ബർക്കുമെൻസ് (45), ജസ്‌റ്റിൻ (56),...







































