Tue, Oct 6, 2026
31 C
Dubai

ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; വിഡി സതീശൻ

തിരുവനന്തപുരം: ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ-റെയിൽ പദ്ധതിയെക്കുറിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയിട്ടില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാതെ പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും...

കോവിഡ് ഇന്ത്യ; 7,141 രോഗമുക്‌തി, 6,531 രോഗബാധ, കേരളത്തിൽ 1,824 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,531 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 7,141 പേർ രോഗമുക്‌തി നേടിയപ്പോൾ 315 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 75,841 സജീവ...

ഹരിയാനയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം; ക്രിസ്‌തുവിന്റെ പ്രതിമ തകർത്തു

ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ക്രിസ്‌തുവിന്റെ പ്രതിമ തകർന്നു. ഞായറാഴ്‌ച പുലർച്ചെയോടെ ആയിരുന്നു ആക്രമണം. പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. രാജ്യത്ത് ന്യൂനപക്ഷ വിശ്വാസികൾക്ക് എതിരെ ഹിന്ദുത്വ ശക്‌തികളുടെ അക്രമം...

സണ്ണി ലിയോൺ വീഡിയോ പിൻവലിച്ച് മാപ്പ് പറയണം; മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ഭോപ്പാല്‍: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ‘അശ്ളീല’ രംഗങ്ങളുള്ള മ്യൂസിക് വീഡിയോ നീക്കം ചെയ്യാന്‍ 72 മണിക്കൂര്‍ സമയം നല്‍കി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. 1960ല്‍ പുറത്തിറങ്ങിയ കോഹിനൂര്‍ എന്ന...

സംസ്‌ഥാനത്ത്‌ 19 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 11 പേർക്കും തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമൈക്രോണ്‍...

യുവാക്കൾ തമ്മിലുള്ള പകയിൽ വീടുകയറി ആക്രമണം; തിരുവനന്തപുരത്ത് 14 പേർ അറസ്‌റ്റിൽ

തിരുവനന്തപുരം: നഗരൂരിൽ യുവാക്കൾ തമ്മിലുള്ള പകയെ തുടർന്ന് വീടുകയറി ആക്രമണം. സൂരജ്, വിഷ്‌ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയാണ് വീട്ടിൽ കയറി സ്‍ത്രീകളെ വരെ ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് 14...

ബദൽ നയമില്ല; കോൺഗ്രസ് രാജ്യത്ത് ബിജെപിക്ക് ബദലല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസ് രാജ്യത്ത് ബിജെപിക്ക് ബദലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക, വർഗീയ വിഷയങ്ങളിൽ കോൺഗ്രസിന് ബദൽ നയമില്ല. ബദലാവണമെങ്കിൽ ബദൽ നയം വേണം. അതിനാൽ തന്നെ ബിജെപിക്ക് ബദലാവാൻ കോൺഗ്രസിന് സാധിക്കില്ലെന്നും...

ക്രിസ്‌തുമസ് ആഘോഷം അനുവദിക്കില്ല; സാന്താക്ളോസിന്റെ കോലം കത്തിച്ച് ബജ്‌രംഗ്‌ദൾ

ആഗ്ര: ക്രിസ്‌തുമസ് ആഘോഷങ്ങൾ വഴി മതപരിവർത്തനം നടത്താനുള്ള അവസരം ഒരുക്കുന്നുവെന്ന് ആരോപിച്ച് ആ​ഗ്രയിൽ രാഷ്‌ട്രീയ ബജ്‌രംഗ്‌ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ സാന്താക്ളോസിന്റെ കോലം കത്തിച്ചു. ആഗ്ര മഹാത്‌മാ ഗാന്ധി മാർഗിലെ സെൻറ്​...
- Advertisement -