Tue, Oct 6, 2026
31 C
Dubai

ശമ്പളക്കരാർ ഒപ്പിട്ടില്ലെങ്കിൽ അനിശ്‌ചിതകാല പണിമുടക്ക്; കെഎസ്ആർടിസി യൂണിയനുകൾ

തിരുവനന്തപുരം: ശമ്പളക്കരാറില്‍ ഈ മാസം ഒപ്പിട്ടില്ലെങ്കില്‍ അനിശ്‌ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍. ജനുവരിയില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ച ബഹിഷ്‌കരിക്കുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് തുടര്‍...

പോത്തൻകോട് ​ഗുണ്ടാ ആക്രമണം; നാല് പേർ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് അച്ഛനും മകൾക്കും നേരെ ​ഗുണ്ടാ ആക്രമണം ഉണ്ടായ സംഭവത്തിൽ നാല് പേർ പോലീസ് പിടിയിൽ. ഫൈസൽ, റിയാസ്, ആഷിഖ്, നൗഫൽ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്‌ജിൽ കഴിയുകയായിരുന്ന പ്രതികളെ കരുനാഗപ്പള്ളി...

ഐ-ലീഗ് ഫുട്ബോൾ; പുതിയ സീസണിന് ഇന്ന് തുടക്കമാവും

കൊൽക്കത്ത: ഈ വർഷത്തെ ഐ-ലീഗ് ഫുട്ബോൾ സീസണ് ഇന്ന് കിക്കോഫ്. ആദ്യ ദിനമായ ഇന്ന് 3 മൽസരങ്ങൾ നടക്കും. വൈകീട്ട് 4.30ന് നടക്കുന്ന മൽസരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‍സിക്ക് കഴിഞ്ഞ...

നിഥിന വധക്കേസ്; കുറ്റപത്രം സമർപ്പിച്ചു

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകത്തിൽ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒരാഴ്‌ച ആസൂത്രണം ചെയ്‌താണ്‌ കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍...

കിഴക്കമ്പലം കിറ്റക്‌സിലെ അതിഥി തൊഴിലാളികൾ പോലീസുകാരെ ആക്രമിച്ചു

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥി തൊഴിലാളികൾ പോലീസുകാരെ ആക്രമിച്ചു. കുന്നത്തുനാട് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരെയാണ് ഇവർ ആക്രമിച്ചത്. ഇൻസ്‌പെക്‌ടറടക്കം അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ്...

ഷാന്‍ വധക്കേസ്; പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം അറസ്‌റ്റ് രേഖപ്പെടുത്തിയ അഞ്ച് പേര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഷാനിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച...

ശബരിമല തീർഥാടനം; ഇളവുകൾക്ക് പിന്നാലെ വരുമാനത്തിൽ കുതിപ്പ്

നിലയ്‌ക്കൽ: നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചതോടെ സന്നിധാനത്ത് എത്തുന്ന തീർഥാടകരില്‍ കാര്യമായ വര്‍ധനയുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നടവരവും ഉയർന്നിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തഗോപന്‍ പറഞ്ഞു. നവംബര്‍ 12ന് തുടങ്ങിയ മണ്ഡലകാലത്തിന്റെ...

ലുധിയാന സ്‌ഫോടനം; ആക്രമണത്തിന്റെ ലക്ഷ്യം രേഖകൾ നശിപ്പിക്കൽ

അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിൽ  ഉണ്ടായ സ്‌ഫോടനത്തിൽ പോലീസിന്റെ നിർണായക കണ്ടെത്തൽ. ആക്രമണം നടത്തിയ മുൻ പോലീസ് ഉദ്യോഗസ്‌ഥൻ ഗഗൻ ദീപിന്റെ ലക്ഷ്യം രേഖകൾ നശിപ്പിക്കലായിരുന്നു എന്നാണ് കണ്ടെത്തൽ. ലഹരിമരുന്ന് കേസിൽ തനിക്കെതിരായ രേഖകൾ...
- Advertisement -