Tue, Oct 6, 2026
37 C
Dubai

നീറ്റിൽ പരാജയപ്പെട്ടു; തമിഴ്‌നാട്ടിൽ വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു

ചെന്നൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ പരാജയപ്പെട്ടതിന്റെ മനോവിഷമത്തിൽ വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു. തമിഴ്​നാട്ടിലെ നീലഗിരി ജില്ലയിലാണ്​ സംഭവം. തനിക്ക് സന്തോഷവതിയാണെന്ന്​ അഭിനയിക്കാൻ കഴിയില്ലെന്നും മാതാപിതാക്കൾ​ ക്ഷമിക്കണമെന്നും പെൺകുട്ടിയുടെ ആത്‌മഹത്യക്കുറിപ്പിൽ പറയുന്നു. 12ആം ക്ലാസ്​...

ബെവ്‌കോയുടെ മദ്യശാലകളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: ബിവറജസ് കോർപറേഷന്റെ പ്രീമിയം മദ്യഷോപ്പുകളിൽ യുപിഐ (യുണിഫൈഡ് പേമെന്റ് ഇന്റർഫെയ്‌സ്‌) സേവനം ആരംഭിക്കാൻ തീരുമാനം. ഒരു മാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് എം‍ഡി എസ് ശ്യാംസുന്ദർ ഐപിഎസ് പറഞ്ഞു. ആകെ 265...

പൂജാരിയെന്ന വ്യാജേന കഞ്ചാവ് വിൽപന; പ്രതി പിടിയിൽ

ചെന്നൈ: പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ കഞ്ചാവ് വിൽപന നടത്തിയ വ്യക്‌തി അറസ്‌റ്റില്‍. മൈലാപോര്‍, റോയല്‍പേട്ട് തുടങ്ങി നിരവധി സ്‌ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. റോയപേട്ടില്‍ നിന്നാണ്...

കെ-റെയിൽ; എതിർപ്പ് മാറി പദ്ധതി നടപ്പിലാവുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഏത് പുതിയ പദ്ധതികൾ ഉണ്ടാകുമ്പോഴും ചിലർ അതിനെ എതിർക്കാനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരത്തെ ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ...

രാജീവ്‌ ഗാന്ധി വധക്കേസ്; നളിനി ശ്രീഹരന്‍ ഇന്ന് പുറത്തിറങ്ങും

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ പരോൾ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. നളിനിയുടെ അഭിഭാഷകനാണ് ഇക്കാര്യമറിയിച്ചത്. വ്യാഴാഴ്‌ചയാണ് തമിഴ്‌നാട് സംസ്‌ഥാന സര്‍ക്കാര്‍ നളിനിക്ക് ജാമ്യം അനുവദിച്ചത്....

കപൂർത്തലയിലെ ആൾക്കൂട്ടക്കൊല; മതനിന്ദക്ക് തെളിവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഡ്: പഞ്ചാബിലെ കപൂർത്തലയിൽ ആൾക്കൂട്ടം ഒരാളെ കൊലപ്പെടുത്തിയ സംഭവത്തിൽ മതനിന്ദക്ക് തെളിവില്ലെന്നും കൊലപാതകത്തിന് ഉടൻ കേസെടുക്കുമെന്നും മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്‌ച, കപൂർത്തലയിലെ ഒരു ഗുരുദ്വാരയിൽ സിഖ് പതാക...

ആലപ്പുഴ ഇരട്ടക്കൊലപാതകം; പോലീസിന് വീഴ്‌ചയില്ലെന്ന് മന്ത്രി സജി ചെറിയാൻ

കൊച്ചി: ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളില്‍ പോലീസിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും കൃത്യമായി അന്വേഷണം നടക്കുകയാണെന്നും പ്രതികളെ സംരക്ഷിക്കാന്‍ 2 സംഘടനകളും ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ലോകത്ത് എവിടെ...

പോത്തൻകോട് ​ഗുണ്ടാ ആക്രമണം: പോലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണം; മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: പോത്തൻകോട് അച്ഛനും മകൾക്കും നേരെ ​ഗുണ്ടാ ആക്രമണം ഉണ്ടായ സംഭവം നിർഭാഗ്യകരമെന്ന് മന്ത്രി ജിആർ അനിൽ. പോലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണം. ഗൗരവമായ പോലീസ് ഇടപെടലിന് അപ്പോൾ തന്നെ നിർദ്ദേശം നൽകിയിരുന്നു...
- Advertisement -